Category: PRAYER

ക്‌ളേശകാലത്ത്‌ അവിടുന്നു തന്റെ ആലയത്തില്‍ എനിക്ക്‌ അഭയംനല്‍കും;തന്റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും. (സങ്കീര്‍ത്തനങ്ങള്‍ 27: 5)|For he will hide me in his shelter in the day of trouble; he will conceal me under the cover of his tent(Psalm 27:5)

ലോകം ഭീതികരമായ സാഹചര്യങ്ങളിൽ കൂടി ആണല്ലോ കടന്ന് പോയികൊണ്ടിരിക്കുന്നത്. എന്നാൽ സന്തോഷകരമായ കാര്യം എന്നത് ദൈവം നമ്മെ എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ദൈവത്തിന്റെ കരങ്ങളിലാണ് നമ്മുടെ ജീവിതവും പ്രവർത്തനവും എല്ലാം. ലോകത്ത് മഹാമാരിയും, യുദ്ധവും നടമാടിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ദൈവത്തിന്റെ സംരക്ഷണത്തിൽ…

Happy Women’s Day 👩|ദൈവഭക്‌തിയുള്ള സ്‌ത്രീ പ്രശംസയര്‍ഹിക്കുന്നു.(സുഭാഷിതങ്ങള്‍ 31: 30)|woman who fears the Lord is to be praised. (Proverbs 31:30)

ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും, സ്വഭാവ ഗുണത്തിലും ആയിരിക്കണം. ക്ഷമയുടെയും, സഹനത്തിന്റെയും, താഴ്മയുടെയും ഉദാഹരണമാണ് സ്ത്രീ. ഭാര്യയായും, അമ്മയായും, സഹോദരിയായും പുരുഷൻമാരുടെ ജീവിതത്തിൽ സ്ത്രീ പ്രധാന പങ്ക് വഹിക്കുന്നു. ലോകത്തിൽ സ്ത്രീ പ്രശംസ…

നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്‌ഷമിക്കുവിന്‍.(മര്‍ക്കോസ്‌ 11 : 25)|Whenever you stand praying, forgive, if you have anything against anyone(Mark 11:25)

സ്നേഹിക്കുന്നവരിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പ്രതീക്ഷിക്കുക എന്നത് മനുഷ്യസ്വഭാവത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. അതുകൊണ്ടുതന്നെയാണ്, തങ്ങളുടെ പ്രതീക്ഷകൾക്കെതിരായി മറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന പ്രവർത്തികൾ നമ്മെ വേദനിപ്പിക്കുന്നതും. ഇത്തരത്തിലുള്ള വേദന പ്രിയപ്പെട്ടവരിൽ നിന്നു ആകുമ്പോൾ വേദനയുടെ തീവ്രതയും വർദ്ധിക്കും. മൂടിവയ്ക്കുന്ന ഇത്തരത്തിലുള്ള വേദനകൾ ക്രമേണ…

സ്വര്‍ഗത്തിന്റെ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും. (നെഹമിയാ 2 : 20)|The God of heaven will make us prosper(Nehemiah 2:20)

പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്ന് നെഹെമിയാ പ്രവാചകൻ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. പ്രശ്‌നങ്ങളും കൊടുങ്കാറ്റുകളും വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും, ഒക്കെ ഉണ്ടാകും. അവയുണ്ടാകുമ്പോൾ നാം ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ വേണ്ടാ. എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കുവാൻ കഴിവുള്ള ഒരാൾ നമ്മുടെ കൂടെയുണ്ട്; സർവശക്തനായ ദൈവം. ആ…

സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചു വസിക്കുന്നത്‌ എത്ര വിശിഷ്‌ടവും സന്തോഷപ്രദവുമാണ്‌!(സങ്കീര്‍ത്തനങ്ങള്‍ 133 : 1)

Behold, how good and pleasant it is when brothers dwell in unity (Psalm 133:1 മനുഷ്യർക്ക്‌ സ്നേഹം ഒരു വികാരമാണ്. ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും ഒക്കെ തോന്നുന്ന ഒരു പ്രത്യേകമായ മാനസികാവസ്ഥ. നമ്മൾ സ്നേഹത്തിന്റെ ഒരു…

കർത്താവിൽ ശക്‌തി കണ്ടെണ്ടത്തിയവര്‍ ഭാഗ്യവാന്‍മാര്‍;സങ്കീര്‍ത്തനങ്ങള്‍ 84 : 5)

Blessed are those whose strength is in you, in whose heart are the highways to Zion. (Psalm 84:5) നാം ഓരോരുത്തരും പലപ്പോഴും നമ്മിലും നമ്മുടെ സമ്പത്തിലും ജോലിയിലും മക്കളിലും അധികാരങ്ങളിലുമാണ് ശക്തി കണ്ടെത്തുന്നത്. നമ്മളുടെ…

വിവേകമുള്ള മകന്‍ പിതാവിന്റെ ഉപദേശം കേള്‍ക്കുന്നു;പരിഹാസകന്‍ ശാസനം അവഗണിക്കുന്നു.(സുഭാഷിതങ്ങള്‍ 13 : 1)

A wise son hears his father’s instruction, but a scoffer does not listen to rebuke.(Proverbs 13:1) ഇന്നത്തെ കാലഘട്ടത്തിന്റെ വലിയൊരു ദുരന്തം പാപബോധമില്ലാതെ വളർന്നുവരുന്ന തലമുറയാണ്. നിരവധി തെറ്റുകൾ ചെയ്തിട്ടും തിരുത്തപ്പെടേണ്ട സമയത്ത് തിരുത്തപ്പെടാതെ വളർന്നുവരുന്ന…

എനിക്കെതിരായി നിങ്ങള്‍ ചെയ്‌ത അതിക്രമങ്ങള്‍ ഉപേക്‌ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും പുതിയചൈതന്യവും നേടുവിന്‍. (എസെക്കിയേല്‍ 18 : 31)

Castaway from you all the transgressions that you have committed, and make yourselves a new heart and a new spirit! Why will you die, O house of Israel? (Ezekiel 18:31)…

കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 33 : 22)

Let your steadfast love, O Lord, be upon us, even as we hope in you. (Psalm 33:22) കർത്താവു കാരുണ്യവാനല്ലേ? തീർച്ചയായും അതേ. ദൈവത്തിൻ്റെ ഏറ്റവും വലിയ സ്വഭാവവിശേഷങ്ങൾ അവിടുത്തെ സ്നേഹവും കരുണയുമാണ്. ഏദൻ തോട്ടത്തിൽ…

കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്‌!തന്റെ ഭക്‌തര്‍ക്കുവേണ്ടിഅവിടുന്ന്‌ അവ ഒരുക്കിവച്ചിരിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 31 : 19)

Oh, how abundant is your goodness, which you have stored up for those who fear you (Psalm 31:19) ദൈവത്തിന്റെ അനുഗ്രഹം തന്റെ ഭക്തർക്കുവേണ്ടി ദൈവം പ്രദാനം ചെയ്യുന്നു. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നമ്മൾ 1പത്രോ…

നിങ്ങൾ വിട്ടുപോയത്