വേദപാഠഅദ്ധ്യാപകരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ.ചാൾസ് ബൊറോമിയോ
“എപ്പോഴെല്ലാം ഞാൻ ബന്ധുക്കളെ സന്ദർശിക്കാൻ പോയിട്ടുണ്ടോ അപ്പോഴെല്ലാം ദൈവമഹത്വത്തിനു വേണ്ടിയുള്ള ആവേശം കുറഞ്ഞിട്ടാണ് മടങ്ങിയെത്തിയിട്ടുള്ളത്”. ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യത്തിൽ എത്തിചെരുന്നതിന് സൃഷ്ടികളിൽ നിന്ന് , ബന്ധുക്കളുമായുള്ള ഉറ്റബന്ധത്തിൽ നിന്ന് വിച്ഛേദിക്കപ്പെടണമെന്ന് വിശുദ്ധർക്കറിയാമായിരുന്നു. ചാൾസ് ബൊറോമിയോയുടെ ബന്ധുക്കൾ ആവട്ടെ എല്ലാവരും പ്രഭുകുടുംബത്തിൽ പെട്ടവരും.…