വിവാഹ ബന്ധങ്ങളെ Divorce ലേക്ക് നയിക്കുന്നത് ഈ കാര്യങ്ങൾ ആണ്!
കോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം|വിവാഹബന്ധത്തിലും കുടുംബജീവിതത്തിലും പ്രതിസന്ധികൾ നേരിടുന്ന എല്ലാ കുടുംബങ്ങളെയും പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കാം.
കോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം സാബു ജോസ് കോടതിമുറികൾ സാധാരണയായി വിധികൾ പ്രഖ്യാപിക്കുന്ന സ്ഥലങ്ങളാണ്. എന്നാൽ ചിലപ്പോൾ അവിടെ നിയമത്തിന്റെ ഭാഷയെക്കാൾ ശക്തമായി മനുഷ്യഹൃദയത്തിന്റെ ഭാഷ സംസാരിക്കപ്പെടാറുണ്ട്. അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ഒരു സംഭവം അതിന്…
വൈദികർക്ക് വിവാഹജീവിതംഎന്തുകൊണ്ട് അനുവദിക്കണം ?
ലിയോ പതിനാലാമൻ പാപ്പായുടെ ചാക്രിക ലേഖനം MAGNIFICA HUMANITAS വായിക്കാൻ തുടങ്ങിയതേയുള്ളൂ. അതിൽ ഏറ്റവുമാദ്യം ദൃഷ്ടി പതിഞ്ഞത്, സഭയിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ആധുനിക സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിൻ്റെ പശ്ചാത്തലത്തിൽ പരിശുദ്ധ പിതാവു നൽകിയ നിർദ്ദേശത്തിലാണ്. തൻ്റെ മുൻഗാമി ലിയോ 13-ാമൻ (…
പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസിൻെറ ഗുഡ്നെസ്സ് ടി വിയിൽ വന്ന അഭിമുഖം.|കയ്യൊപ്പ്|ഭാഗം 1
ലൈംഗികത: ജീവന്റെ ആഘോഷവും ആരോഗ്യത്തിന്റെ ആധാരശിലയും
മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ലൈംഗികത. ഇത് കേവലം ശാരീരികമായ ഒരു പ്രക്രിയയോ പ്രത്യുൽപ്പാദനത്തിനുള്ള മാർഗ്ഗമോ മാത്രമല്ല, മറിച്ച് വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ദാമ്പത്യബന്ധത്തിന്റെ ദൃഢതയെയും നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ്. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവും മനോഭാവവും ഒരു വ്യക്തിയുടെ ജീവിതനിലവാരം ഉയർത്തുന്നു.…
“വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്ന” സംഭവങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്?
വിവാഹ വാഗ്ദാനത്തോടൊപ്പം പീഡനമോ? “വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്ന” സംഭവങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്? പ്രായപൂർത്തിയായ യുവതീ യുവാക്കൾക്കിടയിൽ ഇങ്ങനെ ഒരു പ്രതിഭാസം വളരുന്നത് ഈ അടുത്തകാലത്താണെന്നു തോന്നുന്നു! എത്രയെത്ര പരാതികളാണ് പോലീസിലും കോടതിയിലും എത്തുന്നത്! നമ്മുടെ യുവതീ യുവാക്കൾ…
ക്രൈസ്‌തവ വിവാഹം എത്ര മനോഹരം | MAC TV
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ് സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്.|ഡോ. സി. ജെ .ജോൺ
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ് സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്. ഇട്ടേച്ചു പോന്നാൽ തിരിച്ചു പോയി വിവാഹമെന്ന സ്ഥാപനത്തെ സംരക്ഷിക്കണമെന്ന് നിർബന്ധം ചെലുത്തുന്ന വീട്ടുകാരും സമൂഹവുമുള്ളപ്പോൾ പീഡനം സഹിച്ചൊരു ബോണ്ടിങ് കെണിയിൽ വീണ് പോകുന്നവരാണ് മിയ്ക്കവാറും എല്ലാവരും.…
പ്രിയ ഭാര്യാ ഭർത്താക്കന്മാരെ..വിവാഹബന്ധം പവിത്രം ആണ്. അത് എന്ത് വില കൊടുത്തും സുരക്ഷിതമായി കൊണ്ടുപോകാൻ ഇരു കൂട്ടർക്കും ഉത്തരവാദിത്തം ഉണ്ട്.
ഈ ചേച്ചിയും മക്കളും എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കേരളം മുഴുവൻ ചോദിക്കുന്നുണ്ട്. ആകെ നമുക്ക് അറിയാവുന്നത്.. കുടുംബ പ്രശ്നം ഉണ്ട്, കോടതിയിൽ കേസ് ഉണ്ട് എന്നതാണ്… അപ്പോൾ ചിലതൊക്കെ നമുക്ക് ഊഹിക്കാം.. സാധാരണ കേരളത്തിലെ കുടുംബങ്ങളിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ ആകാം അവരുടെയും…









