Category: Archdiocese of Trichur

എന്തുകൊണ്ടാണ് നേഴ്സുമാരുടെ സമരം നിയമവിരുദ്ധമാണെന്ന് പറയുന്നത് ?

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നഴ്‌സിംഗ് സമരവുമായി ബന്ധപ്പെട്ട് ഞാൻ പങ്കുവെച്ച എഴുത്തുകൾക്ക് താഴെ UNA പ്രവർത്തകർ ചില ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുകയുണ്ടായി. ഒരു രൂപതാംഗം എന്ന നിലയിൽ, ഈ കാര്യങ്ങളിലെ നിജസ്ഥിതി ബോധ്യപ്പെടാൻ ഞാൻ ജൂബിലി മിഷൻ ആശുപത്രി അധികൃതരുമായി നേരിട്ട് ബന്ധപ്പെടുകയും…

നഴ്സുമാരുടെ സമരം |ഏപ്രിൽ 29-ന് തൃശൂർ കിഴക്കേകോട്ടയിൽ വിശദീകരണ യോഗത്തിന് എത്തിച്ചേരുക.

ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്‌സിംഗ് സമരം:വിലയിരുത്തലുകൾ തൃശൂരിലെ സാധാരണക്കാരായ ഭൂരിഭാഗം ആളുകൾക്കും ഇന്നും ആരോഗ്യരംഗത്തെ ഏറ്റവും വലിയ ആശ്രയമാണ് ജൂബിലി മിഷൻ മെഡിക്കൽ കോളേജ്. മറ്റ് പ്രമുഖ സ്വകാര്യ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാകുന്നു എന്നതാണ്…

തൃശ്ശൂർ അതിരൂപതയിൽ അമ്മാടം പ്രോലൈഫ് യൂണിറ്റ് രൂപീകരിച്ചു

തൃശ്ശൂർ . തൃശ്ശൂർ അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയുടെ 25ാം ജൂബിലി വർഷത്തോടനുബന്ധിച്ച് അമ്മാടം സെൻറ് ആൻറണീസ് ഇടവകയിൽ ജോൺ പോൾ പ്രോലൈഫ് സമിതിയുടെ അമ്മാടം യൂണിറ്റ് രൂപീകരിച്ചു. വികാരി റവ:ഫാ. ജെയിംസ് ഇഞ്ചോടിക്കാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ അതിരൂപത…

“ക്രൈസ്തവരേ, കണ്ണടച്ച് വോട്ട് കുത്തരുതേ…ബുദ്ധിജീവികൾ തെറ്റിദ്ധരിക്കും നമ്മൾ അടിമകളാണെന്ന്…”

ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: സിബിസിഐ (കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യ) അധ്യക്ഷനായി ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക മെത്രാന്മാരുടെ യോഗത്തിലാണ്‌ തീരുമാനം. ആര്‍ച്ച്‌ബിഷപ്പ്‌ ജോര്‍ജ്‌ ആന്റണിസാമിയും ബത്തേരി ബിഷപ്പ്‌ ജോസഫ്‌ മാര്‍ തോമസുമാണ്‌…

തൃശ്ശൂർ അതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പ് സിൽവർ ജൂബിലി അവാർഡ് പി. ഐ . ലാസർ മാസ്റ്റർക്ക്

തൃശ്ശൂർ . തൃശൂർഅതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പ് സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡിന് പി.ഐ. ലാസർ മാസ്റ്റർ അർഹനായി . തൃശ്ശൂർ അതിരൂപതക്കും സമൂഹത്തിനും വേണ്ടി ചെയ്ത സേവനങ്ങളെ മുൻനിർത്തിയാണ് ഈ അവാർഡ് . 15,001 രൂപയും ,  ശിലാ…

മണിപ്പൂരിലെ സമൂഹത്തിനും സഭയ്ക്കും ഭാരതസഭയുടെ ശക്തമായ പിന്തുണയും പ്രാർത്ഥനാസഹായവും വാഗ്‌ദാനം ചെയ്യുന്നു. : ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്| യാഥാർഥ്യങ്ങളും പ്രവർത്തനങ്ങളുമടങ്ങിയ റിപ്പോർട്ട്

തൃശൂർ അതിരൂപത മെത്രാപ്പോലീത്തയും അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി അദ്ധ്യക്ഷനുമായ ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലെ സംഘർഷഭരിതമായ പ്രദേശങ്ങൾ സന്ദർശിക്കുകയും, വീടുകൾക്കും, ആരാധനാലയങ്ങൾക്കും സ്‌കൂളുകൾക്കും നേരെയുണ്ടായ അക്രമങ്ങളുടെ നാശനഷ്ടങ്ങൾ നേരിൽ കാണുകയും ചെയ്തു. തകർക്കപെട്ട ദേവാലയങ്ങളും, ഭവനങ്ങളും വേദനയുളവാക്കുന്നതായിരുന്നു…

🌹 വലിയ കുടുംബത്തിന് പ്രോലൈഫ്‌ ഫലവൃക്ഷതൈ സമ്മാനം🌹

തൃശൂർ:തൃശൂർഅതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിൽ നാലാമത്തെ കുഞ്ഞിന്റെ മാമ്മോദീസയോട് അനുബന്ധിച്ച് ജീവന്റെ സമൃദ്ധി ഉദ്ഘോഷിക്കുന്ന പ്രസ്തുത വലിയ കുടുംബത്തിന് ഒരു ഫലവൃക്ഷത്തൈ സമ്മാനമായി നൽകുന്ന പ്രോജക്ടിന്റെ ഉദ്ഘാടനം തിരൂർ ഇടവകയിലെ ആളൂർ സെബാസ്റ്റ്യൻ സിനി ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞായ…

നിങ്ങൾ വിട്ടുപോയത്