നമ്മൾ അറിയാതെ നമ്മുടെ മനസ്സ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നുണ്ടോ?
ഉപബോധമനസ്സിന്റെ ( The subconcious mind) ശക്തി — അത് എങ്ങനെ നമ്മുടെ ചിന്തകളെയും ശീലങ്ങളെയും ജീവിതവിജയത്തെയും സ്വാധീനിക്കുന്നു? “ഈ വഴി പോകണ്ട…” എന്തുകൊണ്ടെന്ന് അറിയില്ല… പക്ഷേ ഉള്ളിൽ നിന്ന് ഒരു മുന്നറിയിപ്പ് പോലെ തോന്നുന്നു. “ഈ മുഖം എവിടെയോ കണ്ടിട്ടുണ്ട്…”…










