Category: St. Therese of Child Jesus

കൊച്ചുത്രേസ്സ്യയുടെ കൊച്ചുവഴികൾ|Feast Day of St. Therese of Child Jesus: Oct 1st

‘എന്തൊരു മധുരമുള്ള ഓർമ്മയാണത് ‘ തന്റെ ആത്മകഥയിൽ വിശുദ്ധ കൊച്ചു ത്രേസ്സ്യ എഴുതിയ വാക്കുകളാണ്. എന്താണീ മധുരമുള്ള ഓർമ്മയെന്നോ? ക്ഷയരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്ന അവൾ , ഒരു ദുഃഖവെള്ളിയാഴ്ച തൻറെ വായിലൂടെ വന്ന രക്തം ഹാൻഡ് കർച്ചീഫിൽ നിറഞ്ഞിരിക്കുന്നത് കണ്ട് സന്തോഷിച്ചതിന്റെ ഓർമ്മ…