Category: Christmas Celebrations

ഇത് പോലെയുള്ള കോപ്രായങ്ങൾ പ്രോത്സാഹിപ്പിയ്ക്കാതിരിയ്ക്കാം!!!|”കരോൾ”പൗണ്ട് പിരിവ് മാത്രം ലക്ഷ്യം

ക്രിസ്മസ് ആശംസകൾ ഇന്നത്തെ ക്രിസ്തുമസ് കരോൾ ഒരവലോകനം. പൗണ്ട് പിരിവ് മാത്രം ലക്ഷ്യം ഭൂമിയിൽ സന്മനസ് ഉള്ളവർക്ക് സമാധാനം. പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ സ്വീകരിക്കാൻ വന്നതാ ഞങ്ങൾ ഇതിലും ഭേദം വല്ല മോഷ്ടിക്കാനും ഇറങ്ങി കൂടെ…ഇത് പോലെയുള്ള കോപ്രായങ്ങൾ പ്രോത്സാഹിപ്പിയ്ക്കാതിരിയ്ക്കാം!!! കരോൾ ഗാനവുമായി…

ഈശോയെ, അങ്ങയുടെ രക്ഷയുടെ സന്തോഷം വീണ്ടും ഞങ്ങൾക്ക് തരണമേ. ഒരുക്കമുള്ള ഹൃദയം തന്ന് ഞങ്ങളെ താങ്ങണമേ

‘രാജാധിരാജൻ കാലിത്തൊഴുത്തിൽ മനുജനായ് തീർന്നതിൻ രഹസ്യമെന്തേ ? പാപി ഈ ദാസിക്ക്‌ പാഥേയമാകാൻ തിരുവോസ്തിയായതിൻ രഹസ്യമെന്തേ ? അറിയില്ല നാഥാ. ഒന്നെനിക്കറിയാം , സ്നേഹം സ്നേഹം സ്നേഹമെന്ന് …’ നമുക്കെല്ലാം വളരെ ഇഷ്ടപ്പെട്ട പാട്ടിലെ വരികളാണ്. ഈ രഹസ്യം ആർക്കെങ്കിലും പൂർണ്ണമായി…