Month: January 2024

കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിക്കുന്നു(ജോയൽ 01:19)|നമ്മെ കരയിപ്പിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ, അവിടെ ദൈവത്തിന്റെ ആത്മാവിനു പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നു.

Lord, I will cry out ‭‭(Joel‬ ‭1‬:‭19‬) ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ…

എസ് ബി കോളേജ് പൂർവവിദ്യാർഥി മഹാസമ്മേളനത്തിൽ പങ്കാളിയായപ്പോൾധാർമിക മൂല്യങ്ങൾ എസ് ബിയുടെഅടിത്തറ: മാർ ആലഞ്ചേരി

ചങ്ങനാശേരി: ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് എസ് ബിയിൽ നൽകുന്നതെന്ന് മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർ ജോസഫ് പൗവ്വത്തിൽ അനുസ്മരണവും…

കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ നമ്മൾ ഇക്കിഗായ് പോലെയുള്ള ആശയങ്ങൾ പ്രവർത്തികമാക്കേണ്ടിയിരിക്കുന്നു. മാനസിക ആരോഗ്യത്തിനും, ആത്മഹത്യകൾ കുറയ്ക്കാനും ഇവ സഹായകരമാവാം.

Ikigai, ഇക്കിഗായ് എന്നത് ഒരു ജാപ്പനീസ് ആശയമാണ്. ലക്ഷ്യബോധം എന്ന് നമുക്ക് വേണെമെങ്കിൽ ഇതിനെ കാണാം. ഇക്കിഗായ് മൂലം നമ്മൾ പ്രചോദിതർ ആവുകയും ജീവിത സാഫല്യ സംതൃപ്തിയും അർത്ഥബോധവും ലഭിക്കും എന്നാണ് തത്വം. നമ്മൾ ഇഷ്ട്ടപെടുന്നവ, നമ്മൾക്ക് കഴിവുള്ളവ, നാടിന് ആവശ്യമുള്ളവ,…

കുടിയേറ്റ മേഖലയില്‍ ലത്തീന്‍ സഭ ചെയ്തുതന്ന നന്മകള്‍ എണ്ണിപ്പറഞ്ഞ് പാംപ്ലാനി പിതാവ്

ദാനിയേല്‍ തന്റെ ദൈവത്തെ മാത്രം ആരാധിച്ചു(ദാനീയേൽ 14:4)ദൈവത്തെ ആരാധിക്കുന്നവരുടെ മുൻപിൽ നടന്ന് എല്ലാം ക്രമീകരിക്കുന്നവനാണ് ദൈവം. അവിടുന്ന് അവരുടെ പിന്നിൽ സഞ്ചരിച്ച് എല്ലാ ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്നു.

Daniel worshiped only his God. (Daniel 14:4) ദാനീയേൽ പ്രവാചകന്റെ അദ്ധ്യായത്തിൽ നബുക്കദ്‌നേസര്‍ രാജാവ് പ്രതിഷ്ഠിച്ച സ്വര്‍ണബിംബത്തെ ആരാധിക്കണം എന്ന നിയമം ബാബിലോൺ രാജ്യത്ത് നിലവിൽ വന്നു എന്നാൽ സ്വന്തം ജീവന്റെ നിലനിൽപ്പ് പോലും വകവയ്ക്കാതെ ദാനീയേൽ പ്രവാചകൻ ദൈവമായ…

കര്‍ത്താവേ, അങ്ങുതന്നെയാണു ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ വിമോചകന്‍ എന്നാണ് പണ്ടുമുതലേ അങ്ങയുടെ നാമം.(ഏശയ്യാ 63:16)|കർത്താവ് വചനത്തിൽ നൽകിയിരിക്കുന്ന വാഗ്ദത്തങ്ങൾ അവകാശമാക്കിക്കൊണ്ട് അതിനനുസൃതമായി ജീവിക്കുക

Lord, are our Father, our Redeemer from of old is your name.“ ‭‭(Isaiah‬ ‭63‬:‭16‬) ജീവിതയാത്രയിൽ അനേകം കഷ്ടതകളും പ്രയാസങ്ങളും നമുക്ക് നേരിടേണ്ടിവന്നേക്കാം. എന്നാൽ ദൈവം നമ്മുടെ പക്ഷത്താണെങ്കിൽ ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല. ഏത് പ്രതിസന്ധികളുടെയും, ആകുലതയുടെയും…

“ഇതാണ് ഞാൻ കണ്ട ലത്തീൻ,സീറോ മലബാറും മലങ്കരയുംപരിശുദ്ധാത്മാവിന്റെ നറുമണം തൂകുന്ന ക്രിസ്തുവിന്റെ സ്നേഹം പരത്തുന്ന ദൈവത്തിന്റെ റീത്തിൽ പെട്ടവർ”

മതിലുകൾ പൊളിക്കുന്ന പരിശുദ്ധാത്മാവ് അഥവാ ഒരു ലത്തീൻ സീറോമലബാർ മലങ്കര പ്രണയഗാഥ പണ്ടൊരിക്കൽ ഒരു കോളേജ് പ്രിൻസിപ്പലിന്റെ അടുക്കൽ പെണ്കുട്ടികളിടെ മാതാപിതാക്കൾ സങ്കടവുമായി എത്തി. കോളേജ് വിട്ടുപോരുമ്പോൾ ചില കോളേജ് കുമാരന്മാർ അവരുടെ മക്കളെ കമന്റടിക്കുന്നത്രെ. പ്രിൻസിപ്പൽ അവർക്ക്ർതിരെ നടപടിയെടുക്കണം ആരാണവർ…

കര്‍ത്താവേ, എന്നില്‍ നിന്നകന്നിരിക്കരുതേ! (സങ്കീർത്തനങ്ങൾ 35:22)|നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടിവന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്.

O Lord, be not far from me!“ ‭‭(Psalm‬ ‭35‬:‭22‬) ലോകത്തിന്റെ രീതിക്കനുസരിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമുക്ക് പലപ്പോഴും ദൈവത്തിന്റെ രീതികൾ മനസ്സിലാക്കാൻ സാധിച്ചുവെന്ന് വരികയില്ല. ഇനി അഥവാ മനസ്സിലായാൽ തന്നെ അവയെ അംഗീകരിക്കാൻ നമുക്കാവണമെന്നു നിർബന്ധമില്ല, കാരണം,…

നിങ്ങൾ വിട്ടുപോയത്