Category: പ്രകാശനം ചെയ്തു

‘ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ’ ചരിത്ര ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം പ്രകാശനം ചെയ്തു

‘ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇൻ ഇന്ത്യ’ ചരിത്ര ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം പ്രകാശനം ചെയ്തു കാക്കനാട്: സീറോ-മലബാർ സഭാദിനാചരണത്തോടനുബന്ധിച്ച് ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (LRC) നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന History of Christianity in India പുസ്തകപരമ്പരയിലെ “Spread of Christianity in…

ചരിത്ര നിമിഷം കേരള സഭയ്ക്ക് അഭിമാനം..|അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് എഴുതിയ ഗ്രന്ഥം വത്തിക്കാനിൽ ‘ലെയോ പതിനാലാമൻ പാപ്പ പ്രകാശനം ചെയ്‌തപ്പോൾ…

വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ മുദ്രാവാക്യം വിളിക്കാത്ത വിപ്ലവകാരി: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം ചെയ്തു ​രാമപുരം: സീറോ മലബാര്‍ സഭയുടെ സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി രാമപുരത്ത് സമുദായ സമ്മേളനം സംഘടിപ്പിച്ചു. പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ 227-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്…

ഭ്രൂണഹത്യക്കെതിരെ’കനലായൊരമ്മ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ‘പ്രകാശനം ചെയ്തു

ത്രിശ്ശൂർ – ചിറ്റാട്ടുകര :വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട, കുടുംബജീവിതം ഭാരം എന്ന് യുവതലമുറയിലെ ചിലർ കരുതുമ്പോൾ സ്വന്തം ജീവനെ ത്യജിച്ചുകൊണ്ട് ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം ഒരുക്കിയ സപ്ന ട്രീസയുടെ ജീവിതം സഭയിലും സമൂഹത്തിലും ശക്തമായ സാക്ഷ്യമായി മാറുന്നു.ചിറ്റാട്ടുകര ചിറ്റിലപിള്ളിയിലെ…

ധന്യ മദർ ഏലീശ്വായുടെ തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു

ധന്യ മദർ ഏലീശ്വായുടെ തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു കൊച്ചി:കേരളത്തിലെ ആദ്യ സന്യാസിനിയും ഭാരതത്തിലെ ആദ്യ കർമലീത്ത സന്യാസിനിയും റ്റി ഓസിഡി സഭാ സ്ഥാപികയുമായ ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ടവൾ പ്രഖ്യാപന ചടങ്ങുകൾക്ക് മുന്നോടിയായി ഭാരത സർക്കാർ തപാൽ വകുപ്പ് പ്രത്യേക…

‘Path to Sainthood’ (വിശുദ്ധിയിലേക്കുള്ള വഴി) എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

കാക്കനാട്: റവ. ഡോ. തോമസ് മാത്യു ആദോപ്പിള്ളിൽ രചിച്ച Path to Sainthood (വിശുദ്ധിയിലേക്കുള്ള വഴി) എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സീറോമലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന് നൽകികൊണ്ട് നിർവഹിച്ചു. കാക്കനാട്…

സീറോമലബാർസഭയുടെ നവീകരിച്ച വെബ്സൈറ്റ് പ്രകാശനം ചെയ്തു

കാക്കനാട്: www.syromalabarchurch.in എന്ന പേരിൽ നവീകരിച്ച സീറോമലബാർസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാമത് സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു. സഭയുടെ ഇന്റർനെറ്റ് മിഷന്റെ നേതൃത്വത്തിൽ നിലവിൽ വന്ന വെബ്സൈറ്റിന്റെ കാലാനുസൃതമായ നവീകരണം…

മദർ തെരേസയോടൊപ്പം… യൂത്ത് വോക്ക് -ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞിരപ്പള്ളി .കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ” മദർ തെരേസയോടൊപ്പം….. യൂത്ത് വാക്ക് ” പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രത്തിൽ നടന്ന യൂത്ത് കൗൺസിൽ നേതൃയോഗത്തിൽ മാർ. ജോസ് പുളിക്കൽ പിതാവാണ് ലോഗോ…

“വൈധവ്യം” പ്രകാശനം ചെയ്തു

കളമശ്ശേരി : വിനായക് നിർമ്മലിന്റെ വൈധവ്യം ചരിത്രം വർത്തമാനം അതിജീവനം എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. രാജഗിരി ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യൂദിത്ത് ഫോറത്തിന്റെ വാർഷികാഘോഷ ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു പ്രകാശനം . ഫാ.ജോസഫ് മണവാളൻ ഫിലോമിനാ ദേവസിക്ക് ആദ്യ…

“നമ്മുടെ മതത്തിന്റെ രഹസ്യം” പ്രകാശനം ചെയ്തു.

കോതമംഗലം രൂപതാ വൈദികനായ ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ രചിച്ച നാലാമത്തെ പുസ്തകം “നമ്മുടെ മതത്തിന്റെ രഹസ്യം” പ്രകാശനം ചെയ്തു. മൗണ്ട് സെന്റ് തോമസിൽ വച്ച് നടന്ന യോഗത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ജൂഡിഷ്യൽ…

നിങ്ങൾ വിട്ടുപോയത്