വിശുദ്ധ. ജോൺ പോൾ രണ്ടാമൻ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം
മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ സ്വർഗ്ഗീയ പ്രവേശനത്തിനു രണ്ടുപതിറ്റാണ്ടു തികയുമ്പോൾ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകമായി മാറിയ ആ വിശുദ്ധൻ്റെ പുണ്യവഴികളിലൂടെ നമുക്കൊന്നു യാത്ര ചെയ്യാം . 27 വർഷക്കാലം വിശുദ്ധ പത്രോസിൻ്റെ പിൻഗാമായി ഇരുന്നു കൊണ്ട് ലോകത്തിൻ്റെ ധാർമ്മിക…










