Category: മൈലകൊമ്പ് സെൻ്റ് തോമസ് ഫോറൊന പള്ളി

എൻ്റെ ജീവിതത്തിൽ മൈലകൊമ്പ് സെൻ്റ് തോമസ് ഫോറൊന പള്ളിക്കുള്ള സ്ഥാനം വളരെ വലുതാണ്.

അറപ്പുള്ളവർ വായിക്കരുത്……………………….ഒരു കാലത്തിലല്ല, എല്ലാ കാലത്തിലും , എൻ്റെ ജീവിതത്തിൽ മൈലകൊമ്പ് സെൻ്റ് തോമസ് ഫോറൊന പള്ളിക്കുള്ള സ്ഥാനം വളരെ വലുതാണ്. രാവിലെ അവിടെ നിന്നും സ്വീകരിച്ച ജീവൻ്റെ അപ്പം നല്കിയ ഊർജ്ജത്തിലാണ് എത്രയോ നാളുകൾ ഞാൻ പ്രവർത്തന നിരതയായത്. രാവിലെ…

നിങ്ങൾ വിട്ടുപോയത്