Category: Major Archbishop Mar George Cardinal Alencherry

രാജികത്ത് സ്വീകരിച്ചത് വഴി ആലഞ്ചേരി പിതാവിന് മാർപാപ്പയുടെ തലോടൽ…| ഹൃദയംതൊടുന്ന ആദരമർപ്പിച്ച് കല്ലറങ്ങാട്ട് പിതാവ് | MAR JOSEPH KALLARANGATT

മാർ ജോർജ് ആലഞ്ചേരി പിതാവ് ശാന്തമായി ഉറങ്ങിയ രാത്രി

​ഒരു പതിറ്റാണ്ടോളം സിറോ മലബാർ സഭയെ ധീരമായി നയിച്ച സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി പിതാവ് ഇന്നലെ തന്റെ വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം വളരെ ശാന്തമായി ഉറങ്ങിയിട്ടുണ്ടാവും എന്നാണ് ഞാൻ കരുതുന്നത്. സ്ഥാനം ഏറ്റ സമയം മുതൽ…

സ്ഥാനത്യാഗം വഴി കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലും സമൂഹത്തിലും കൂടുതൽ കരുത്തനാണ്‌ .|കരുത്തുംകൃപയും നിറഞ്ഞ ആത്മീയആചാര്യനായി അദ്ദേഹംനമ്മോടൊപ്പമുണ്ടാകും .

മാർ ആലഞ്ചേരിയെ സഭയുടെ പ്രഥമ പാത്രിയാർക്കിസായി സഭാ സിനഡ് തിരഞ്ഞെടുത്താൽ അത്ഭുതപ്പെടേണ്ട ഇന്നിറങ്ങിയ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ബിഷപ്പ് സ്ഥാനത്യാഗം ചെയ്‌ത വാർത്തകൾ നൽകിയിരിക്കുന്നു . അദ്ദേഹത്തിൻെറ സവിശേഷമായ വ്യക്തിത്വം മനോഹരമായി…

ഞാനറിഞ്ഞ ആലഞ്ചേരി പിതാവ് 🔥വെളിപ്പെടുത്തലുമായിമാണിയച്ചന്‍|പണം കൈകൊണ്ടു തൊടില്ല ചെക്കൊപ്പിടുകയല്ലാതെ …

ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി |ആത്മീയതയിൽ ധനികൻ; മുഖമുദ്രയായി ലാളിത്യം

സീ​റോമ​ല​ബാ​ർ സ​ഭാ​മ​ക്ക​ളെ​യും ദീ​പി​ക ദി​ന​പ​ത്ര​ത്തെ​യും എ​ന്നും ഹൃ​ദ​യ​ത്തി​ൽ സ്നേ​ഹി​ച്ച ആ​ത്മീ​യാ​ചാ​ര്യ​നാ​ണ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. ആ​ത്മീ​യ​ത​യും വി​ശ്വാ​സ​ദൃ​ഢ​ത​യും വി​ന​യ​വും ജീ​വി​തലാ​ളി​ത്യ​വും എ​ന്നും വ​ലി​യപി​താ​വി​ന്‍റെ മു​ഖ​മു​ദ്ര​ക​ളാ​യി​രു​ന്നു. അ​ഗാ​ധ​മാ​യ പാ​ണ്ഡി​ത്യ​വും ന​ല്ല ഓ​ർ​മ​ശ​ക്തി​യും അ​ദ്ദേ​ഹ​ത്തെ ശ്ര​ദ്ധേ​യ​നാ​ക്കി. മ​ർ​മം അ​റി​ഞ്ഞു​ള്ള ത​മാ​ശ​ക​ളി​ലൂ​ടെ എത്ര വ​ലി​യ…

ആലഞ്ചേരി പിതാവ് സ്ഥാനമൊഴിയുമ്പോൾ….|സഹനങ്ങളെ പ്രാർത്ഥനയാക്കി മെഴുതിരിപോലെ പ്രകാശം പരത്തി…|ഫാ. വർഗീസ് വള്ളിക്കാട്ട്

ആലഞ്ചേരി പിതാവ് സ്ഥാനമൊഴിയുമ്പോൾ…. അത്യാവശ്യമില്ലാത്ത ഒരു വാക്കുപോലും ഇല്ല! അനാരോഗ്യമുണ്ടായിരുന്നെങ്കിലും, ഇന്നുവരെയും മുഖം വാടാതെയും, കണ്ണുകളിലെ കാരുണ്യത്തിന്റെ തിളക്കത്തിനു കുറവുവരാതെയും കർത്തവ്യ നിരതനായി തുടർന്നു… സഹനങ്ങളെ പ്രാർത്ഥനയാക്കി മെഴുതിരിപോലെ പ്രകാശം പരത്തി... ആരെയും തോല്പിക്കാൻ ആഗ്രഹമോ ജയിച്ചു എന്നു വരുത്തേണ്ട ആവശ്യമോ…

നീതിമാനായ ഒരാളെ എങ്ങനെയെല്ലാം തേജോവധം ചെയ്യാം എന്നതിനുള്ള ആധുനിക ഉദാഹരണമാണ് മാർ ആലഞ്ചേരി.

മേജർ ആർച്ചബിഷപ് കാർദിനാ ജോർജ് ആലഞ്ചേരി സിറോമലബാർ സഭയുടെ പരമോന്നത സ്ഥാനത്തു നിന്ന് ഇന്ന് വിരമിക്കുന്നതായി വാർത്ത വന്നല്ലോ. 2011 മുതൽ അദ്ദേഹം സിറോ മലബാർ സഭക്ക് നൽകിയ നേതൃത്വം കൃതജ്ഞതയോടെ ഓർക്കുന്നു. എറണാകുളം രൂപതയിൽ നടമാടിയ വിവാദങ്ങൾ അദ്ദേഹം ചെയ്ത…

എറണാകുളം അങ്കമാലി അതിരൂപതയിലെ ധൂർത്തപുത്രന്മാരുടെ നിർബന്ധത്തിന് സഭാനേതൃത്വം വഴങ്ങുമ്പോൾ…!!!| ഒരുമയും യോജിപ്പും ഉണ്ടാകുവാൻ ഈ ത്യാഗം സഹായിക്കട്ടെ.

ഒരു മൈൽ നടക്കുവാൻ നിർബന്ധിക്കുന്നവരോടൊപ്പം രണ്ടു മൈൽ നടക്കുക എന്ന ഈശോയുടെ വചനം അനുസരിച്ചു ആലഞ്ചേരി പിതാവ് സ്ഥാനം ഒഴിഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയിലെ ധൂർത്തപുത്രന്മാരുടെ നിർബന്ധത്തിന് സഭാനേതൃത്വം വഴങ്ങുമ്പോൾ…!!! സീറോ മലബാർ സഭയെ സംബന്ധിച്ച് 2023 ഡിസംബർ ഏഴ് ഒരു…

സഭയുടെ സിനഡൽ സ്വഭാവം കർത്താവായ ഈശോയിൽ നിന്നുതന്നെയാണു രൂപം കൊണ്ടിട്ടുള്ളത്.|സിനഡിന്റെ വിചിന്തനങ്ങൾ: മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമർപ്പിതരേ, സഹോദരീസഹോദരന്മാരെ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാൽ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. ‘സിനഡ്’ എന്ന വാക്കു…