വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കുന്നത് ക്രൈസ്തവ വിശ്വാസത്തെ ബാധിക്കുമോ? |മാത്യൂ ചെമ്പുകണ്ടത്തില്‍
ബംഗാളി സാഹിത്യകാരന്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച “വന്ദേമാതരം” എന്ന കവിതയിൽ നിറഞ്ഞത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൽ ആവേശംവിതറിയ വരികളായിരുന്നു. ഈ ഗീതത്തിനു ഭാരതത്തിന്‍റെ ദേശീയഗാനമായ “ജനഗണമന”യ്ക്കു തുല്യമായി നിയമപരിരക്ഷയാണ് ഇപ്പോള്‍ നല്‍കപ്പെട്ടിരിക്കുന്നത്. ഈ ഗാനത്തോടു അനാദരവു കാണിക്കുകയോ ആലപിക്കുന്നതു തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ഇനി…










