Category: Pro-Life National Conference

2024 ലെ ഇന്ത്യ മാർച്ച് ഫോർ ലൈഫ് ന് തൃശൂർഅതിരൂപത ആതിഥേയത്വം വഹിക്കുന്നു.

തൃശൂർ :ജീവനെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരിക്കുന്നതിനും ഭ്രൂണഹത്യ എന്ന മഹാതിൻമക്കെതിരെ ശബ്ദിക്കുന്നതിനുമായി 2022ൽ ആരംഭിച്ച “ഇന്ത്യ മാർച്ച് ഫോർ ലൈഫ് “എന്ന പ്രോലൈഫ് റാലി ക്ക് 2024 ൽ തൃശ്ശൂർ അതിരൂപത ആതിഥേയത്വം വഹിക്കുന്നു. തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പും .സി…

മണിപ്പൂരിലടക്കം മനുഷ്യജീവൻ വംശഹത്യയ്ക്ക് വിധേയമാകുന്നു.. KCBC PROLIFE സംസ്ഥാന സമിതി | MANIPUR ATTACK

ജനിക്കാനും ജീവിക്കാനുമുള്ള അവകാശ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകർ: മാർ സെബാസ്റ്റൻ വാണിയപുരയ്ക്കൽ

ജീവസമൃദ്ധിയുടെ സന്ദേശം സഭയിലും സമൂഹത്തിലും വിവിധ കർമപദ്ധതികളിലൂടെ പ്രചരിപ്പിക്കുവാൻ പ്രോലൈഫ്‌ പ്രവർത്തനങ്ങൾക്കു സാധിക്കും .|ബിഷപ്പ്‌ ഡോ. പോൾ ആന്റണി മുല്ലശ്ശേരി കൊച്ചി: ഉദരത്തിൽ രൂപപ്പെട്ട മനുഷ്യജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവന്റെ സംരക്ഷണത്തിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ്‌ പ്രോലൈഫ്‌ പ്രവർത്തകരെന്ന്‌…

പ്രോ ലൈഫ് ദേശീയ സമ്മേളനം: പ്രധിനിധി സംഘം പുറപ്പെട്ടു

കൊച്ചി: ജൂൺ 30 മുതൽ ജൂലൈ രണ്ടു വരെ മുംബൈയിൽ നടക്കുന്ന ദേശീയ പ്രോലൈഫ് സമ്മേളനത്തിലും മാർച്ച്‌ ഫോർ ലൈഫിലും പങ്കെടുക്കാൻ കെസിബിസി പ്രോ ലൈഫ് സമിതി പ്രധിനിധിസംഘം പുറപ്പെട്ടു. ജീവന്റെ സുവിശേഷ സംസ്കാരത്തിൽ ജീവിക്കുക എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം. പ്രോലൈഫുമായി…