Category: ലത്തീൻ കത്തോലിക്ക സഭ

“ഇതാണ് ഞാൻ കണ്ട ലത്തീൻ,സീറോ മലബാറും മലങ്കരയുംപരിശുദ്ധാത്മാവിന്റെ നറുമണം തൂകുന്ന ക്രിസ്തുവിന്റെ സ്നേഹം പരത്തുന്ന ദൈവത്തിന്റെ റീത്തിൽ പെട്ടവർ”

മതിലുകൾ പൊളിക്കുന്ന പരിശുദ്ധാത്മാവ് അഥവാ ഒരു ലത്തീൻ സീറോമലബാർ മലങ്കര പ്രണയഗാഥ പണ്ടൊരിക്കൽ ഒരു കോളേജ് പ്രിൻസിപ്പലിന്റെ അടുക്കൽ പെണ്കുട്ടികളിടെ മാതാപിതാക്കൾ സങ്കടവുമായി എത്തി. കോളേജ് വിട്ടുപോരുമ്പോൾ ചില കോളേജ് കുമാരന്മാർ അവരുടെ മക്കളെ കമന്റടിക്കുന്നത്രെ. പ്രിൻസിപ്പൽ അവർക്ക്ർതിരെ നടപടിയെടുക്കണം ആരാണവർ…

..മറ്റു റീത്തുകളിൽ പെട്ടവരാകട്ടെ കേരളത്തിന് പുറത്തും ലോകം മുഴുവനും ലത്തീൻ സഭാ നേതൃത്വം നൽകുന്ന മിഷൻ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിച്ചുകൊണ്ടിരുന്നു. ഇങ്ങനെയാണ് വിശുദ്ധർ നേതൃത്വം നൽകിയ റീത്തുകളുടെ ദൈവീക മുന്നേറ്റം സംഭവിച്ചത്.

ദൈവത്തിന്റെ മഹത്വം പേറുന്ന കേരളത്തിലെ റീത്തുകൾ ലത്തീൻ സീറോ മലബാർ വിരോധം കുത്തി ഇളക്കുന്നവരോട് ഒറ്റയ്ക്കായിരിക്കുന്നവനെ കീഴ്പ്പെടുത്താൻ സാധിച്ചേക്കാം. രണ്ടുപേരാണെങ്കിൽ ചെറുക്കാൻ കഴിയും. മുപ്പിരിച്ചരട് വേഗം പൊട്ടുകയില്ല. (സഭാ പ്രസംഗകൻ 4 / 12 ) ലത്തീൻ സഭയുടെ മുഖപത്രമായ ജീവ…

ലത്തീൻ കത്തോലിക്കർക്ക് തുല്യത സാധ്യമാകണമെങ്കിൽ ഭരണപങ്കാളിതം അനിവാര്യം – ബിഷപ്പ് അലക്സ് വടക്കുംതല

കണ്ണൂർ:- സാമൂഹിക നീതി നടപ്പാകുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പോലും വില കൽപ്പിക്കാത്ത സാഹചര്യത്തിൽ ലത്തീൻ കത്തോലിക്കർക്ക് തുല്യത സാധ്യത മാകണമെങ്കിൽ ഭരണ പങ്കാളിത്വം അനിവാര്യമാണെന്ന് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല പറഞ്ഞു.കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത…

ലത്തീൻ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. |ബിഷപ്പ് ഡോ .വർഗ്ഗീസ് ചക്കാലക്കൽ

സർക്കാരിന്റെ അനാസ്ഥകൊണ്ട് അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. യേശുവിൽ പ്രിയമുള്ളവരെ,തിരുവനന്തപുരത്ത് മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ മനുഷ്യസ്നേഹികളായ എല്ലാവരെയും ദു:ഖത്തിലാഴ്ത്തുകയാണ്. നാല് മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ…

നിങ്ങൾ വിട്ടുപോയത്