Month: January 2025

ശാന്തിയില്ലാത്ത ലോകത്തിന് ഗാന്ധി നൽകുന്ന എട്ടു പാഠങ്ങൾ

“നമ്മുടെ ജീവിതത്തിലെ പ്രകാശം കടന്നുപോയി, എല്ലായിടത്തും അന്ധകാരം പരന്നിരിക്കുന്നു. നിങ്ങളോട് എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എനിക്കറിയില്ല. നമ്മുടെ പ്രിയ നേതാവ്, ബാപ്പു എന്നു നാം വിളിച്ച, രാഷ്ട്രപിതാവ് ഇനിയില്ല. ” 1948 ജനുവരി 30, രാത്രി 8.30 പ്രധാനമന്ത്രി ജവാഹർലാൽ…

നിർമ്മിത ബുദ്ധിയുടെ (AI) ധാർമികതയെ പറ്റിയുള്ള പുതിയ വത്തിക്കാൻ രേഖ

അന്തീക്വാ എത് നോവ: നിർമ്മിത ബുദ്ധിക്കും മനുഷ്യബുദ്ധിക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള കുറിപ്പ്, എന്ന പേരിൽ, വിശ്വാസ തിരുസംഘവും വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള തിരുസംഘവും ചേർന്ന്, 2025 ജനുവരി 28-ന് ഒരു പുതിയ പ്രമാണരേഖ പുറത്തിറക്കി. “ആധുനികലോകത്തിൽ AI ഉയർത്തുന്ന നരവംശശാസ്ത്രപരവും ധാർമ്മികവുമായ…

“ആൺകുട്ടിയെയാണോ അതോ പെൺകുട്ടിയെയാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്?”

ഭർത്താവ് മറുപടി നൽകുന്നു: “ആൺകുട്ടിയാണെങ്കിൽ, ഞാൻ അവനെ കണക്ക് പഠിപ്പിക്കും, ഒരുമിച്ച് വ്യായാമം ചെയ്യും, മീൻ പിടിക്കാൻ പഠിപ്പിക്കും, അവനെ ജീവിക്കാൻ പഠിപ്പിക്കും മുതലായവ.” സ്ത്രീ ചിരിച്ചുകൊണ്ട് ചോദിക്കുന്നു: “പെൺകുട്ടിയാണെങ്കിൽ എന്ത്?” ഭർത്താവ് പുഞ്ചിരിച്ചുകൊണ്ട് പറയുന്നു, “പെൺകുട്ടിയാണെങ്കിൽ, ഞാൻ അവളെ ഒന്നും…

മൊബൈൽ അടിമത്തത്തിലായ കുടുംബം: ഒരു പഠനം

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നാൽ, അമിതമായ ഫോൺ ഉപയോഗം മൂലം കുടുംബബന്ധങ്ങൾക്ക് സംഭവിക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മള്‍ മറക്കുന്നു. മൊബൈൽ അടിമത്തത്തിന്റെ ലക്ഷണങ്ങൾ * ഭക്ഷണസമയത്തും സമയം ചിലവഴിക്കുന്നത് ഫോണിൽ: *…

അംഗപരിമിതര്‍ക്കുള്ള ദേശീയ പ്രദര്‍ശനം എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) മുതല്‍ കൊച്ചിയില്‍

കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ നാളെ (ജനുവരി 31) കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ആണ്…

മുല്ലപെരിയാർ ഡാം സുരക്ഷ; |സുപ്രിം കോടതിപരാമർശംകേരളജനതയുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി .മുല്ലപെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയിൽ പരിഗണിക്കുമ്പോൾ ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്ത വസ്തുതകൾ കേരളജനതയുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി”.ആകാശം ഇടിഞ്ഞുവീഴുമെന്ന് കാർട്ടുൺ കഥാപാത്രം ആശങ്കപ്പെടുന്നതുപോലെയാണ് മുല്ലപെരിയാർ സുരക്ഷാഭീഷണിയെന്ന് “സുപ്രിംകോടതിയിൽ ഒരു ജഡ്ജി…

ഇനി പറയാനുള്ളത് കാൻസർ വന്നു ചികിത്സയിൽ ഇരിക്കുന്നവരോടാണ്.|അസുഖം വന്നാൽ അതിനെ ധൈര്യമായി നേരിടുക.|ചികിത്സിക്കുന്ന ഡോക്ടറെയും, കഴിക്കുന്ന മരുന്നിനെയും, ദൈവത്തെയും ഉറച്ചു വിശ്വസിക്കുക.

ഒരു യുദ്ധം കഴിഞ്ഞുള്ള വരവാണ് .. നിരന്തരം ക്ഷീണം, food കഴിച്ചാൽ അന്നേരം ടോയ്ലറ്റ് ൽ പോണം, വിശപ്പില്ല, ഇടയ്കിടയ്ക്ക് വയറു വേദന ഇങ്ങനെ ഒക്കെയുള്ള നൂറായിരം പ്രശ്നങ്ങളും ആയാണ് കഴിഞ്ഞ 2021 ഡിസംബറിൽ ഞാൻ കൊച്ചിയിലെ എണ്ണം പറഞ്ഞ ഗ്യാസ്ട്രോയേക്കാണുന്നത്.…

മരിക്കുക എന്നു പറഞ്ഞാല്‍ എന്താണ്?

ബ്രെയിന്‍ട്യൂമറിന് ഒരു ശസ്ത്രക്രിയ ചെയ്ത് അതു നീക്കം ചെയ്തെങ്കിലും, ഇനി ആയുസ്സ് അധികമില്ല എന്ന് തിരിച്ചറിഞ്ഞ സമയത്ത്, എന്‍റെ ഭാര്യ ഗൗരിക്കുട്ടി എന്നോടു ചോദിച്ചു, ഇന്ത്യന്‍ ആര്‍മിയില്‍, മേജര്‍ റാങ്കില്‍ ഓര്‍ത്തോപീഡിക് നഴ്സായി ജോലി ചെയ്തു വിരമിച്ച  ഗൗരിയോട്,മെഡിക്കല്‍ ഭാഷയില്‍ മരണമെന്തെന്നു…

സഭാ സ്ഥാപനങ്ങളിലും കോഴയോ?

സഭയുടെ സ്ഥാപനങ്ങളിൽ ജോലിക്ക് കയറണമെങ്കിൽ കോഴ കൊടുക്കണം. അധ്യാപക നിയമനങ്ങൾക്ക് ലക്ഷങ്ങൾ വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങൾ പതിവായി കേൾക്കാറുണ്ട്. എന്നോട് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും പലരും ഇതേക്കുറിച്ച് ചോദിച്ചതിന്റെ വെളിച്ചത്തിൽ ഞാൻ ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ്…