ഒരു മരുന്ന് തകർത്ത പതിനായിരം ജീവിതങ്ങൾ!വൈദ്യശാസ്ത്രം മറക്കാത്ത ആ കറുത്ത അധ്യായം.
നമ്മൾ ഇന്ന് കഴിക്കുന്ന ഓരോ മരുന്നും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് കടുത്ത നിയമങ്ങളിലൂടെയാണ്. എന്നാൽ ഈ നിയമങ്ങളെല്ലാം ഉണ്ടായത് ഒരു വലിയ ദുരന്തത്തിന്റെ ചാരത്തിൽ നിന്നാണെന്ന് നിങ്ങൾക്കറിയാമോ? എന്താണ് താലിഡോമൈഡ് (Thalidomide) ദുരന്തം 1957-ൽ ഒരു നിദ്രാമരുന്നായാണ് (sedative) ആദ്യം അറിയപ്പെട്ടിരുന്നത്. ഗർഭിണികൾക്കുണ്ടാകുന്ന…
ജീവന്റെ വിജയാഘോഷം: ബ്രിട്ടനിലെ ‘മരണ നിയമം’ തള്ളപ്പെടുമ്പോൾ
സാബു ജോസ് മനുഷ്യജീവന്റെ അന്തസ്സിനും പരിശുദ്ധിക്കും വേണ്ടി നിലകൊള്ളുന്നവർക്ക് വലിയൊരു ആവേശമാണ് ബ്രിട്ടനിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത നൽകുന്നത്. മാറാരോഗങ്ങൾ ബാധിച്ചവർക്ക് സ്വയം മരണം തിരഞ്ഞെടുക്കാൻ അനുവാദം നൽകുന്ന വിവാദമായ ‘ദയാവധ ബിൽ’ (Assisted Dying Bill) യുകെ പാർലമെന്റിൽ…
ജീവിതത്തെ തിരഞ്ഞെടുക്കൂ. സന്തോഷം, സമാധാനം അനുഭവിക്കു.
(അബോർഷൻ: സത്യം, ഉത്തരവാദിത്തം, അനുതാപം, പുതുജീവിതം) സാബു ജോസ് ഇന്നത്തെ സമൂഹത്തിൽ “അബോർഷൻ” ഒരു സാധാരണ വിഷയമായി മാറിക്കൊണ്ടിരിക്കുന്നു. ചിലർക്കത് ഒരു വ്യക്തിപരമായ തീരുമാനം പോലെ തോന്നാം. എന്നാൽ, പ്രൊ-ലൈഫ് ദർശനത്തിൽ അത് ഗർഭത്തിൽ വളരുന്ന മനുഷ്യജീവന്റെ നഷ്ടം എന്ന ഗൗരവമുള്ള…
ജീവിതം : ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ മഹത്തായ ദാനം
മനുഷ്യജീവിതം എന്നത് സ്രഷ്ടാവ് നമുക്ക് നൽകിയ ഏറ്റവും വലിയ വിസ്മയമാണ്. ഓരോ പ്രഭാതവും പുതിയൊരു അവസരമാണ്; സ്നേഹിക്കാനും സേവിക്കാനും സ്വയം നവീകരിക്കാനുമുള്ള ദൈവത്തിന്റെ ക്ഷണം. “എന്റെ ജീവിതം ദൈവത്തിന്റെ ദാനമാണ്” എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് നമ്മുടെ പ്രവർത്തികളിൽ വിനയവും സ്നേഹവും നിറയുന്നത്.…
ഇതുപോലെ ഒരാളെ നിങ്ങൾ നേരിൽ കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ കേട്ടിട്ടുണ്ടോ?|ഇതിന്റെ എല്ലാം പിന്നിൽ ഒരൊറ്റ മനുഷ്യൻ – PU തോമസ്
1949 -ലാണ് ഒരു പാവപ്പെട്ട കുടുംബത്തിൽ തോമസ് എന്ന പേരിൽ ഒരു കുട്ടി ജനിക്കുന്നത്. ഏഴാം ക്ലാസ്സ് വരെ മാത്രമേ വിദ്യാഭ്യാസം നേടാൻ അവന് യോഗം ഉണ്ടായിരുന്നുള്ളു. 17 -ആം വയസിൽ ഒരു ശസ്ത്രക്രിയ ചെയ്യുന്നതനായി സർക്കാർ ആശുപത്രിയിലെ ജനറൽ വാർഡിൽ…
മനുഷ്യ ജീവിതത്തിന് അർത്ഥവും മൂലവും സൗന്ദര്യവും സന്തോഷവും പകരുമ്പോഴാണ് മതങ്ങൾ സത്യത്തോട് ചേർന്നു പോകുന്നത്.
മതവിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സവിശേഷതയാണോ? അല്ല എന്നാണ് ഉത്തരം. മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളേയും ആചാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മനുഷ്യൻ എക്കാലവും ചരിത്രത്തിൽ മുന്നോട്ടു പോയിട്ടുള്ളത്. പുരാതന മത സങ്കൽപ്പങ്ങളേയും മൂല്യങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്തതിന്റെ…










