Category: ആരാധനാക്രമം

ധൂപക്കുറ്റി|സ്വർഗ്ഗീയ ആരാധനയിൽ നമ്മൾ പങ്കുചേരുന്നതിൻ്റെയും, പരിശുദ്ധാത്മാവിനാൽ ശുദ്ധീകരിക്കപ്പെട്ട് ക്രിസ്തുവിൽ ഏകീകരിക്കപ്പെട്ട സഭയുടെ പ്രതീകമായും ആരാധനാക്രമത്തിൽ തലമുറകളായി നിലനിൽക്കുന്നു.

ധൂപക്കുറ്റിയുടെ ദൈവശാസ്ത്രവും *** ധൂപക്കുറ്റി (Censer) സഭയുടെ ആരാധനാക്രമത്തിൽ ആഴമായ ദൈവശാസ്ത്രപരവും പ്രതീകാത്മകവുമായ അർത്ഥങ്ങൾ പേറുന്ന വിശുദ്ധമായൊരു അടയാളമാണ്. ധൂപക്കുറ്റി പ്രധാനമായും സഭയുടെ പ്രതീകമാണ്. സ്വർഗ്ഗവും ഭൂമിയും ക്രിസ്തുവിൽ ഒന്നായിച്ചേരുന്നതിനെയാണ് സഭ സൂചിപ്പിക്കുന്നത്. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയെയും മുകളിലത്തേത് സ്വർഗ്ഗത്തെയും…

സഭ നിശ്ചയിച്ച രീതിയിൽ ആരാധനാ കർമ്മങ്ങൾ അനുഷ്ഠിക്കാൻ നിയുക്തരായവരാണ് വൈദികർ!

ഞങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ നടത്തിത്തന്നാൽ ഞങ്ങൾ സഭ ആവശ്യപ്പെടുന്ന കാര്യങ്ങൾ പരിഗണിക്കാം! ഇങ്ങനെയാണോ യഥാർത്ഥത്തിൽ സഭയിൽ കാര്യങ്ങൾ നടക്കുന്നത്? ഭൗതികമായ വസ്തുക്കളും സേവനങ്ങളുമാണ് വിഷയമെങ്കിൽ, അതിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. എന്നാൽ, ഇവിടെ വിഷയം സഭയുടെ ആരാധനാ ക്രമമാണ്! സഭാ നേതൃത്വവുമായി ആശയ…

റവ.ഡോ. ജേക്കബ് വെള്ളിയാൻ ക്‌നാനായ കലാരൂപങ്ങളുടെ പ്രചാരകനും, ആരാധനാക്രമ പണ്ഡിതനും, ഉപരിന്മയുള്ള മനുഷസ്നേഹിയും

മോൺ.റവ.ഡോ. ജേക്കബ് വെള്ളിയാൻ നമ്മിൽ നിന്നും വേർപിരിയുമ്പോൾ അദ്ദേഹം സഭയ്ക്കും സമുദായത്തിനും ചെയ്ത വലിയ കാര്യങ്ങൾ ഓർത്ത് മഹത്വപ്പെടുത്താതിരിക്കാനാവില്ല. അദ്ദേഹത്തിന്റെ പാണ്ഡിത്യമാണ് ആദ്യമായി സ്മരിക്കേണ്ടുന്ന വലിയകാര്യം. സുറിയാനി ഭാഷയിൽ പ്രാവിണ്യം നേടിയ വൈദികനും ആരാധനാക്രമ പണ്ഡിതനുമായിരുന്നു അദ്ദേഹം. സീറോമലബാർ കുർബാന തക്‌സ…

നിങ്ങൾ വിട്ടുപോയത്