Category: *പുസ്തകപ്രകാശനം*

അന്തരംഗതിന്റെ അതിരുകൾക്കപ്പുറംജീവനം കാൻസർ സൊസൈറ്റി ഉടൻ പുറത്തിറക്കുന്ന പുസ്തകത്തിന്റെപേരാണ്

ജീവനം കാൻസർ സൊസൈറ്റി ഉടൻ പുറത്തിറക്കുന്ന പുസ്തകത്തിന്റെ പേരാണ് ഇന്നിവിടെ പ്രകാശനം ചെയ്യുന്നത്. അന്തരംഗതിന്റെ അതിരുകൾക്കപ്പുറം സ്വന്തം ഉള്ളിലെ പരിധികളെ മറികടന്ന് മറ്റുള്ളവരുടെ വേദനയും ജീവിതവും മനസ്സിലാക്കാൻ എത്തുന്ന അവസ്ഥ. ഇത് ഒരു പേര് മാത്രമല്ല, വേദനകളെ സ്പർശിച്ച് കരുണയാക്കി മാറ്റിയ…

നസ്രാണി പാരമ്പര്യം വിളിച്ചോതുന്ന ‘ദ് നസ്രാണീസ്’ പ്രകാശനം ചെയ്തു

കൊച്ചി: കേരളത്തിലെ സിറിയൻ ക്രിസ്ത്യാനികളുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്ന ‘ദ് നസ്രാണീസ്: ദേർ ഒറിജിൻസ്, കൾച്ചർ, കസ്റ്റംസ് ആൻഡ് ക്യുസീൻ’ (The Nasranis: Their Origins, Culture, Customs and Cuisine) എന്ന പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്തു. സിറോ…

എസ് ഡി സന്യാസ സഭയുടെ അഭിമാനതാരമായ സിസ്റ്റർ മേരി ജയിനിന്റെ 50-ാമത് പുസ്തകമാണ് ‘എൻ്റെ ഡയറിക്കുറിപ്പുകൾ’.

രോഗ പീഡകൾക്കിടയിൽ ഒരു സന്യാസിനി എത്രമാത്രം സഹിഷ്ണുതയോടെയും ഈശ്വരോന്മുഖതയോടെയും ആണ് ഓരോ ദിനവും കടന്നുപോകുന്നത് എന്ന് വരച്ചു കാണിക്കുന്നതാണ് ഈ പുസ്തകം. കോവിഡ് കാലഘട്ടത്തിൽ ഓരോ മനുഷ്യനും നേരിട്ട സാമൂഹികമായ ഒറ്റപ്പെടലും ഭീതിയും ഭാവി തലമുറയ്ക്ക് പഠിക്കുന്നതിന് ഉതകുന്ന ചരിത്രരേഖ കൂടി…

അപ്പന്റെ നൂറാമത്തെ പുസ്തകവും മകന്റെ ആദ്യത്തെ പുസ്തകവും. |ക്രൈസ്തവ മൂല്യങ്ങളിൽ അടിയുറച്ച സാഹിത്യ സൃഷ്ടികളുടെ രചയിതാവ് വിനായക് നിർമ്മൽ മനസ്സ് തുറക്കുമ്പോൾ

സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു.

സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു. തന്റെ മരണത്തിന് ഒരുങ്ങുമ്പോഴും മക്കൾക്ക് വിശ്വാസം പകർന്നു നൽകിയ ധീരയായ അമ്മയാണ് സപ്ന ട്രേസി എന്ന് പിതാവ് പറഞ്ഞു. സപ്നയുടെ മരണശേഷം അവരുടെ…

ചിന്ത് പ്രകാശനം ചെയ്തു

ചിന്ത് പ്രകാശനം ചെയ്തു കൊച്ചി:ജോ ചെഞ്ചേരിയുടെ ചിന്ത് എന്ന പുസ്തകം ബിനാലെ വേദിയിൽ പ്രശസ്ത ചിത്രകാരനും കൊച്ചി ബിനാലെ സ്ഥാപക പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി പ്രകാശനം ചെയ്തു. സുപ്രസിദ്ധ ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ ബിജു ഇബ്രാഹിം പുസ്തകം ഏറ്റുവാങ്ങി. സമൂഹത്തിന്റെ സ്പന്ദനങ്ങളെ കാച്ചിക്കുറുക്കിയ…

*പുസ്തകപ്രകാശനം* |’വിശുദ്ധ കുർബാനയുടെ വചനശുശ്രുഷ ഒരു വിശുദ്ധ ഗ്രന്ഥ വിശകലനം’

റവ. ഡോ. സൈറസ് വേലംപറമ്പിൽ രചിച്ച ‘വിശുദ്ധ കുർബാനയുടെ വചനശുശ്രുഷ ഒരു വിശുദ്ധ ഗ്രന്ഥ വിശകലനം’ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പലിനു കോപ്പി നൽകി ബിഷപ്പ് മാർ ജേക്കബ് മുരിക്ക…

നിങ്ങൾ വിട്ടുപോയത്