നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.
തലച്ചോർ മുതൽ വൃക്ക വരെ; ശരീരത്തിലെ ഓരോ അവയവത്തിനും ഗുണകരമായ ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പതിവ് ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് മൊത്തത്തിലുള്ള…








