ഗർഭപാത്രത്തിൽകത്രിക നിക്ഷേപിക്കുന്നചികിത്സാരീതി ആവർത്തിക്കരുത്
ഗർഭപാത്രത്തിൽകത്രിക നിക്ഷേപിക്കുന്നചികിത്സാരീതി ആവർത്തിക്കരുത് .”* കൊച്ചി. ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തേണ്ട സർക്കാർ ആശുപത്രികളിൽ ചികിത്സപ്പിഴവ് ആവർത്തിക്കുന്നതിൽ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് പ്രതിഷേധിച്ചു.ആലപ്പുഴ മെഡിക്കൽ കോളേജിൽ 2021-ൽ ഗർഭപാത്രം നീക്കം ചെയ്ത ഉഷ ജോസഫ് എന്ന വീട്ടമ്മയുടെ വയറ്റിൽ ശസ്‌ത്രക്രിയയ്ക്ക് ഉപയോഗിച്ച കത്രികതന്നെ…










