Category: മാതൃത്വം മഹനീയം

കുഞ്ഞിനെമറക്കാൻഒരു അമ്മയ്ക്കും സാധിക്കില്ല?!|ഒരു കുഞ്ഞ് ജനിക്കുന്നതിന് മുമ്പുതന്നെ അമ്മയും കുഞ്ഞും തമ്മിൽ ഒരു ആത്മബന്ധം രൂപപ്പെടുന്നു.

കുഞ്ഞിനെ* *മറക്കാൻ* *ഒരു* *അമ്മയ്ക്കും* *സാധിക്കില്ല*?! കോഴിക്കോട് ജില്ലയിൽ നിന്ന് വന്ന ഒരു വാർത്ത കേരളസമൂഹത്തെ ചിന്തിപ്പിക്കുന്നതാണ്. നാല് മാസം മുമ്പ് അമ്മത്തൊട്ടിലിൽ ഏൽപ്പിച്ച കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഒരു അമ്മ കലക്ടറേറ്റിലെത്തിയിരിക്കുകയാണ്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളും സാമൂഹിക സമ്മർദങ്ങളും…

മാതൃത്വം വാടകയ്ക്കോ ?

സ്ത്രീയുടെ ശരീരവും കുഞ്ഞും വിപണിയിലെ വസ്തുവാകുമ്പോൾ വാടക ഗർഭധാരണവും സ്ത്രീകളുടെ ചൂഷണവും – ഒരു പ്രൊ ലൈഫ് കാഴ്ചപ്പാട് “മാതൃത്വം ഒരു വിശുദ്ധ ബന്ധമാണ്; അത് ഒരു വാണിജ്യ കരാറായി ചുരുക്കപ്പെടുമ്പോൾ മനുഷ്യജീവിതത്തിന്റെ മഹത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നു.” “മനുഷ്യജീവിതം ഒരു…

“അമ്മമാർ ജീവന്റെ പ്രേക്ഷിതരാണ്” -മാർ പീറ്റർ കൊച്ചുപുരയ്ക്കൽ|സീറോ മലബാർ മാതൃവേദി ഗ്ലോബൽ സെനറ്റ് സമ്മേളനം

പാലക്കാട് . സീറോ മലബാർ മാതൃവേദി ഗ്ലോബൽ സെനറ്റ് സമ്മേളനം പാലക്കാട് ചക്കാ ന്തറ പാസ്റ്റർ സെൻട്രൽ വച്ച് നടത്തപ്പെട്ടു. അമ്മമാർ ജീവന്റെ പ്രേഷിതരാണെന്നും,സീറോ മലബാർ സഭയിൽ ജീവന്റെ സമൃദ്ധി അമ്മമാരിലൂടെ ഉണ്ടാകണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാതൃവേദി ബിഷപ്പ് ഡെലിഗേറ്റ്…

“അമ്മേ എനിക്ക് ഈ ലോകത്തേക്ക് വരണം “|കുഞ്ഞിനെ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറായില്ല|ടീനയും സെബാസ്റ്റ്യനും

പ്രിയപ്പെട്ടവരെ, സ്നേഹവന്ദനം. വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്നൊക്കെ വിവേകമില്ലാതെ ചിന്തിക്കുന്നവരും, നിസ്സാര കാര്യങ്ങളുടെ പേരിൽ ഉദരത്തിലെ കുഞ്ഞിനെ നഷ്ടപ്പെടുത്തുവൻ തീരുമാനിക്കുന്ന യുവ ദമ്പതികൾ വർധിച്ചുവരുമ്പോൾ വിദേശത്ത് ജോലിചെയ്യുന്നടീനയും സെബാസ്റ്റ്യനും വേറിട്ട ജീവിതസാക്ഷ്യമാണ് നമുക്ക് നൽകുന്നത്.മാതൃത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുന്ന ടീനയുടെ തീരുമാനം.…

വാടക മാതൃത്വ വിപണി നിരോധിക്കപ്പെടണം: ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ വത്തിക്കാന്‍

ജനീവ: വാടക ഗർഭധാരണം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിൻ്റെയും അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഇത് നിരോധിക്കപ്പെടണമെന്നും വത്തിക്കാനിലെ കുടുബങ്ങള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി. ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ, വത്തിക്കാനിലെ അത്മായർക്കും കുടുബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ഉപകാര്യദർശി ഡോ. ഗബ്രിയേല ഗംബിനോയാണ് വിഷയത്തില്‍ നിലപാട്…

എല്ലാ മേരിമാരും വായിച്ചറിയുവാൻ|എല്ലാ അമ്മമാർക്കും മേരിമാർക്കും മാതൃത്വം നെഞ്ചേറ്റിയ സകലർക്കും മംഗളങ്ങൾ!

ചില ഓർമകൾ മനസിൽ നിന്നും മാഞ്ഞു പോകില്ല.അവയങ്ങനെ പ്രാക്കളെപ്പോൽ ഇടയ്ക്കിങ്ങനെ കുറുകിക്കൊണ്ടിരിക്കും.പറഞ്ഞു വരുന്നത് ഓർമ്മയിലിന്നും മായാതെ നിൽക്കുന്ന ഒരു ടീച്ചറെക്കുറിച്ചാണ്.ഇത് കുറിക്കും മുമ്പ് ഞാനവരെ വിളിച്ചിരുന്നു. ഒത്തിരിവർഷങ്ങൾ പിന്നോട്ട് പോകുമ്പോൾ ആ യു.പി. സ്കൂളിലെത്തും.പൊതുവെ വിഷമമുള്ള ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് മേൽ പറഞ്ഞ…

“ഉണരുമ്പോഴും ഉറങ്ങുമ്പോഴും പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ കുടുംബങ്ങൾക്ക് അനുഗ്രഹം.” -മാർ ജോസഫ് കല്ലറങ്ങാട്ട്.|പിതൃവേദി ,മാതൃവേദി ,പ്രോലൈഫ് കുടുംബ സംഗമം പാലാ രൂപത

‘ പ്രോലൈഫ്,മാതൃവേദി,പിതൃവേദി..തുടങ്ങിയ കുടുംബക്ഷേമ ശുശ്രുഷകൾ വളരെ നന്നായി പാലാ രൂപതയിൽ നടക്കുന്നു . സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷൻെറ അധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സഭയിലും, രൂപതയിലുംവളരെ താല്പര്യത്തോടെ ശക്തമായി സ്നേഹത്തോടെയും കരുതലോടെയുംനേതൃത്വം നൽകുന്നു .…

ഇന്ന് ലോക മാതൃദിനം…എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ…

ഇന്ന് ലോക മാതൃദിനം. ജീവിതകാലം മുഴുവൻ മക്കൾക്കായി ഉഴിഞ്ഞുവെച്ച എല്ലാ അമ്മമാർക്കും അവരെ സ്‌നേഹിക്കുന്ന മക്കൾക്കും മാതൃദിന ആശംസകൾ… മോഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സ്വന്തം മക്കളിലേക്ക് ചുരുക്കി, അടുപ്പിൻ പുകയേറ്റ് ഒരു ജീവിതകാലം മുഴുവൻ ഹോമിച്ചുതീർക്കുന്ന അമ്മയുടെ മുഖത്തെ കരുവാളിപ്പ് സ്‌നേഹമായി പ്രതിഫലിക്കുമ്പോൾ…

മാതൃവന്ദന യോജന പദ്ധതി:സ്വാഗതംചെയ്ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും…

പതിനേഴു വർഷങ്ങൾക്കു മുന്‍പ് ഞാൻ മരിച്ചു പോയ ദിവസമാണിന്ന്…എന്റെ മകൻ ജനിച്ച ദിവസവും…|Tency Jacob

ആദ്യത്തെ ഗർഭത്തിന്റെ ഉൾപുളകം അനുഭവിക്കുന്ന കാലം. കാലത്ത് എഴുന്നേറ്റപ്പോൾ ഉള്ളിലുള്ള ആൾക്ക് അനക്കമൊന്നും ഇല്ല. സാധാരണ കുഞ്ഞിക്കൈ വയറിൽ തള്ളി ഞാനും എഴുന്നേറ്റു എന്നറിയിക്കുന്ന കൊച്ചാണ്. ടെൻഷൻ വച്ചോണ്ടിരിക്കണ്ട എന്ന കരുതി കാലത്തെ ഭക്ഷണം കഴിഞ്ഞയുടൻ ഹോസ്പിറ്റലിലേക്കു പോയി. അവിടെച്ചെന്ന് സ്കാനിങ്ങിനു…

നിങ്ങൾ വിട്ടുപോയത്