Month: February 2023

ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്‌ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല. (ഏശയ്യാ 45 : 22) 🛐| നമ്മെ രക്ഷിക്കുന്ന യേശുവിന്റെ കരങ്ങളിൽ മുറുകെപ്പിടിക്കാം.

(Isaiah 45:22) ✝️ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നമ്മൾ യേശുവിനെ കണ്ടുമുട്ടുന്നുണ്ട്. പക്ഷേ, ഭൂരിഭാഗം അവസരങ്ങളിലും യേശുവിനെ തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോകുന്നു. നമ്മുടെ എല്ലാവിധത്തിലുള്ള  ജീവിത സാഹചര്യങ്ങളിലൂടെയും ഈശോ നമ്മെ സമീപിക്കുന്നു. രോഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സഹപ്രവർത്തകരിലൂടെയും…

“സഭയെയും സഭാ തലവനെയും അപകീർത്തിപ്പെടുത്തി ക്രൈസ്തവ വിരുദ്ധത മനോഭാവം വളർത്താനുള്ള ചിലരുടെ നിരന്തര പരിശ്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ വീഡിയോ. “

മാർ ജോർജ് ആലഞ്ചേരി മന്ത്രവാദികൾക്ക് മുന്നിൽ മുട്ടുമടക്കി സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒരു കൂട്ടം മന്ത്രവാദിയുടെ മുൻപിൽ മുട്ട് മടക്കി എന്ന നിലയിൽ ചില ചാനലുകൾ വീഡിയോ പ്രചരിപ്പിക്കുന്നു. ഒരു വർഷം മുൻപ് തലശ്ശേരിയിൽ…

‘സ്വർണം അഗ്നിയിലെ ന്നപോലെ’ -ഒരു സമീക്ഷ.ഷെവ. ഡോ. പ്രിമുസ് പെരിഞ്ചേരി.

കാരുണികൻ മാസിക ഫെബ്രുവരി ലക്കത്തിൽ ജോസ് ക്ലമെന്റ്, സ്വർണം അഗ്നിയിലെന്നപോലെ എന്ന എന്റെ ആത്മകഥഗ്രന്ഥത്തേക്കുറിച്ച് എഴുതിയ നിരൂപണം

ശോശപ്പയുടെ പ്രതീകാത്മകത

വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന ശോശപ്പ അതായത് കാസയും പീലാസയും മൂടുന്ന തിരുവസ്ത്രം ഈശോമീശിഹായുടെ കബറിടത്തിന്റെ മൂടിയാണ്. ഈ പ്രതീകാത്മകത മനസിലാക്കിയിട്ടില്ലാത്തവർക്ക് ശോശപ്പയുടെ ഉപയോഗം പാഴ്വേലയായി അനുഭവപ്പെട്ടേക്കം. അതുകൊണ്ടൂ തന്നെയായിരിക്കണം പലരും ഇത് ഉപയോഗിക്കാത്തതും. എന്നാൽ സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങൾ പഠിച്ച് ദൈവാരാധനയിലെ തിരുക്കർമ്മങ്ങളുടെ…

താപസ കന്യകയ്ക്ക് വിട! |ഗീർവനത്തിലെ ഗിർനാർ പ്രദേശത്തെ ഗുഹയിൽ താപസ ജീവിതം നയിച്ച പ്രസന്നാ ദേവിക്ക് കാട്ടിലെ ഫലമൂലാദികളായിരുന്നു ഭക്ഷണം.

താപസ കന്യകയ്ക്ക് വിട! ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ വനതാപസി അന്തരിച്ചു. ദൈവസ്നേഹത്തിൻ്റെ ധീരോദാത്തമായ യോഗാത്മകജീവിത ശൈലിയിലൂടെ പ്രപഞ്ചത്തോടും മനുഷ്യരോടും അനിതരസാധാരണമായ ചങ്ങാത്തം സ്ഥാപിച്ച കത്തോലിക്കാ ഋഷിവര്യയാണ് ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസ്സനുഷ്‌ഠിച്ചിരുന്ന സന്യാസിനി സി. പ്രസന്നാദേവി. സിംഹവും പുലികളും മേയുന്ന ഗീര്‍വനത്തില്‍ മലയാളിയായ…

റോസമ്മ ജോബ് പുതിയേടത്ത്, സ്വർ​ഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായതിന്റെ ഒന്നാം വാർഷികം |(28.02.2023).

ഒന്നാം ചരമ വാർഷികത്തിന്റെ പാവന സ്മരണയ്ക്ക്. ഞങ്ങളുടെ അമ്മച്ചി, റോസമ്മ ജോബ് പുതിയേടത്ത്, സ്വർ​ഗീയ പിതാവിന്റെ ഭവനത്തിലേക്ക് യാത്രയായതിന്റെ ഒന്നാം വാർഷികം (28.02.2023). Fr.Jose Puthiyedath

ദൈവമേ, അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. (ഹെബ്രായര്‍ 10 : 7) 🛐|നമ്മെക്കുറിച്ചുള്ള ദൈവഹിതത്തെ മനസിലാക്കി, ദൈവഹിതം നമ്മുടെ ജീവിതത്തില്‍ പൂവണിയാനായി പ്രാര്‍ത്ഥിക്കാം

(Hebrews 10:7) ✝️ ദൈവത്തിന്റെ ഇഷ്ടം എന്നു പറയുന്നത് ദൈവഹിതം ആണ്. കര്‍ത്താവിന്റെ ഹിതം മനസിലാക്കിയ ഒരാള്‍ അതിനായി ത്യാഗം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ എത്ര വലിയ ചെങ്കടല്‍ ആണെങ്കിലും അത് വഴിമാറും. ദൈവത്തിന് എന്നെക്കുറിച്ച് ഒരു ഹിതം ഉണ്ടെന്നോര്‍ത്ത് അത് ഞാന്‍…

മദ്യനയം പുതു തലമുറയെ പാഴ് ജന്മങ്ങളാക്കുന്നു| ഒന്നാം തിയതിയുള്ള ഡ്രൈ ഡെ പിൻവലിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം- ജസ്റ്റീസ് പി കെഷംസുദ്ദീൻ

കൊച്ചി : സർക്കാരിന്റെ മദ്യനയവും ലഹരി വസ്തുക്കളുടെ കുത്തൊഴുക്കും പുതു തലമുറയെ പാഴ് ജന്മങ്ങളാക്കി മാറ്റുന്നുവെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി കെ ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ…

നിങ്ങൾ വിട്ടുപോയത്