Category: സാന്ത്വനമായി

“അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം.” |മുഖ്യമന്ത്രി

പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു. ഒത്തൊരുമയോടെ…

ലഹരിവ്യാപനത്തിനെതിരേ സീറോ മലബാർസഭ | കർമപദ്ധതി ഉദ്ഘാടനം 30ന് പാലാ രൂപത‌യിൽ മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ:കേരളസമൂഹത്തിൽ ആശങ്കയും ഭയവും ജനിപ്പിച്ചു വർധിച്ചുവരുന്ന ലഹരിമരുന്നു വ്യാപാരത്തിനെതിരേ ശക്തമായ കർമപദ്ധതി ആവിഷ്കരിച്ചു പ്രതിരോധ-ബോധവൽക്കരണ പദ്ധതിയുമായി സീറോമലബാർസഭ രംഗത്ത്. കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷന്‍റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള ബോധവൽക്കരണ പ്രതിരോധ-ദ്രുതകർമ പദ്ധതികൾക്കു സീറോമലബാർസഭയിൽ പാലാ രൂപത‌യിലാണ് തുടക്കം…

സിസ്റ്റർറാണി മരിയയുടെ മഹനീയ ജീവിതം | SISTER RANI MARIA || A STORY OF FORGIVENESS || ATMADARSHAN TV |FCC AMALA PROVINCE, BHOPAL

സുഗന്ധമുള്ള, ഏറെ വിലയുള്ള കടലാസ് പൂക്കൾ സമ്മാനം നൽകിയ സന്യാസിനി മനസ്സിൽനിന്നും മായുന്നില്ല.|അഭിലാഷ് ഫ്രേസർ

Abhilash Fraizer Writer by passion, Journalist, Translator &, Copy Writer by profession.

ഒരുപക്ഷേ അത് കന്യാമേരിയമ്മയായിരിക്കുമോ?

കുറെ നാളുകൾക്കു മുൻപൊരു ഞായറാഴ്ച! രണ്ടാമത്തെ പള്ളിയിൽ നിന്നും വിശുദ്ധ കുർബാന കഴിഞ്ഞ് ബൈക്കിൽ താമസസ്ഥലത്തേക്കുള്ള മടക്കയാത്രയാണ്. നട്ടുച്ചയാണ്, പൊരിവെയിലാണ്, പരിസരങ്ങൾ വിജനമാണ്! വഴിയിലൊരിടത്ത് ഞാൻ പെട്ടന്ന് വണ്ടി നിർത്തി. റോഡുപണിയുടെ ഭാഗമായി ഓട നിർമ്മിക്കാൻ റോഡു കുഴിച്ചിട്ടിരിക്കുന്നു. കുഴി കടന്നു…

കൊറോണ രോഗികൾക്ക് സാന്ത്വനമായി സി എം ഐ വൈദികരും വൈദിക വിദ്യാർത്ഥികളും

തൃശൂർ: അമല ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കായി കിടക്കുന്ന രോഗികളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും തയ്യാറായി തൃശ്ശൂർ CMI ദേവമാതാ പ്രവിശ്യയിലെ ഒരു കൂട്ടം യുവ വൈദികർ.ഫാ. സിബി കാഞ്ഞൂത്തറ cmi, ഫാ. റാഫി കടവി cmi, ഫാ. നവീൻ ചാലിശ്ശേരി cmi, ബ്ര.…

നിങ്ങൾ വിട്ടുപോയത്