Category: നമ്മുടെ മനോഭാവം

ശസ്ത്രക്രിയ കഴിഞ്ഞാൽ രോഗിയുടെ ശരീരം മാത്രമല്ല, മനസ്സും ഒരു വലിയ യാത്രയിലൂടെയാണ് കടന്നുപോകുന്നത്.

*ശസ്ത്രക്രിയയ്ക്ക്* *ശേഷം* രോഗിയുടെ മനസ്സിലെ പോരാട്ടവും പുതിയ ജീവിതവും ശസ്ത്രക്രിയ കഴിഞ്ഞാൽ രോഗിയുടെ ശരീരം മാത്രമല്ല, മനസ്സും ഒരു വലിയ യാത്രയിലൂടെയാണ് കടന്നുപോകുന്നത്. ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞുവെന്ന വാർത്ത കേൾക്കുമ്പോൾ ആശ്വാസം തോന്നും. എന്നാൽ അതിനുശേഷം വേദന, ക്ഷീണം, ഉറക്കക്കുറവ്, ശരീരത്തിന്റെ…

ദൈവമഹത്വവും മനുഷ്യനന്മയും :ഒരു വിശ്വാസിയുടെ മനോഭാവവും ജീവിതവിവേകവും

🕊️ ദൈവമഹത്വവും മനുഷ്യനന്മയും : ഒരു വിശ്വാസിയുടെ മനോഭാവവും ജീവിതവിവേകവും 🎯 ജീവിത മുദ്രാവാക്യം (Personal Motto):“ദൈവമഹത്വത്തിനായി ജീവിക്കുക; മനുഷ്യനന്മയ്ക്കായി നിലകൊള്ളുക.” 🌟 ആമുഖം: ജീവിത ദർശനത്തിന്റെ പ്രാധാന്യംലോകത്തിലെ ഓരോ പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും കൃത്യമായ ലക്ഷ്യവും മാർഗ്ഗവും വ്യക്തമാക്കുന്ന ആപ്തവാക്യങ്ങൾ ഉള്ളതുപോലെ,…

നമ്മുടെ ശരീരത്തിൽ മനുഷ്യകോശങ്ങളോടൊപ്പം ജീവിക്കുന്ന അനവധി സൂക്ഷ്മജീവികളുടെ ഒരു വമ്പൻ ലോകം കൂടി ഉണ്ട്.

മനുഷ്യശരീരത്തെ നാം പലപ്പോഴും “എന്റെ ശരീരം” എന്ന് കരുതുമ്പോഴും, ശാസ്ത്രപരമായി നോക്കുമ്പോൾ അത് മനുഷ്യകോശങ്ങളുടെ മാത്രം സമാഹാരം അല്ല. നമ്മുടെ ശരീരത്തിൽ മനുഷ്യകോശങ്ങളോടൊപ്പം ജീവിക്കുന്ന അനവധി സൂക്ഷ്മജീവികളുടെ ഒരു വമ്പൻ ലോകം കൂടി ഉണ്ട്. ഇവയെ ഒറ്റക്കെട്ടായി “മൈക്രോബയോം” എന്ന് വിളിക്കുന്നു.…

വിവാഹം ആൺകുട്ടികൾക്ക് കിട്ടാക്കനിയാകുമ്പോൾ|കേ രളത്തിൽ വിവാഹ പ്രായമായിട്ടും വിവാഹാന്തസിലേക്കു പ്രവേശിക്കാനാകാത്ത നാലുലക്ഷത്തോളം പുരുഷന്മാരുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന താണ്.

നമ്മുടെ നാടിന്റെ സാമൂഹിക പശ്‌ചാത്തലമ നുസരിച്ച് വിവാഹമെന്നത് വിവാഹാർഥിയുടെതെന്ന പോലെ മാതാപിതാക്കളുടെയും സ്വപ്നമാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും ആലോ ചനയ്ക്കും ഒടുവിലാണ് ഒരു കുടുംബം രൂപം കൊള്ളുന്നത്. രണ്ടു ദശാബ്‌ദം മുൻപു വരെ പുര നിറഞ്ഞു നിൽക്കുന്നവൾ എന്നു കേട്ടു ശീലിച്ച…

പ്രിയ ഭാര്യാ ഭർത്താക്കന്മാരെ..വിവാഹബന്ധം പവിത്രം ആണ്. അത് എന്ത് വില കൊടുത്തും സുരക്ഷിതമായി കൊണ്ടുപോകാൻ ഇരു കൂട്ടർക്കും ഉത്തരവാദിത്തം ഉണ്ട്.

ഈ ചേച്ചിയും മക്കളും എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കേരളം മുഴുവൻ ചോദിക്കുന്നുണ്ട്. ആകെ നമുക്ക് അറിയാവുന്നത്.. കുടുംബ പ്രശ്നം ഉണ്ട്, കോടതിയിൽ കേസ് ഉണ്ട് എന്നതാണ്… അപ്പോൾ ചിലതൊക്കെ നമുക്ക് ഊഹിക്കാം.. സാധാരണ കേരളത്തിലെ കുടുംബങ്ങളിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ ആകാം അവരുടെയും…

നമ്മുടെ പദവിയോ രൂപഭാവമോ പരിഗണിക്കാതെ നാമെല്ലാവരും ബഹുമാനത്തിന് അർഹരാണ്.

നന്നായി വസ്ത്രം ധരിച്ച ഒരു യുവതി വിമാനത്തിൽ ഒരു വൃദ്ധന്റെ അരികിൽ തന്റെ സീറ്റിൽ ഇരുന്നു, ഉടനെ ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ വിളിച്ചു. “എന്നെ മറ്റൊരു സീറ്റിലേക്ക് മാറ്റാമോ?” അവൾ തന്റെ അരികിലുള്ള വൃദ്ധനെ നോക്കി ചോദിച്ചു. “ക്ഷമിക്കണം, മാഡം,” ഫ്ലൈറ്റ്…

എന്താണ് സംരംഭക മനോഭാവം?.|സംരംഭകത്വ മനോഭാവത്തിൻ്റെ സാരാംശം ആത്മവിശ്വാസം, സർഗ്ഗാത്മകത, ധൈര്യം.

പല വ്യക്തികളും സ്വന്തം ബിസിനസ്സ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു; എന്നിരുന്നാലും, വിജയിക്കാൻ ആവശ്യമായ സംരംഭകത്വ മനോഭാവം അവർക്ക് ഇല്ലാതെ വരുന്നത് പലപ്പോഴും അവരെ ആശയക്കുഴപ്പത്തിൽ ആക്കുന്നു. സംരംഭകത്വത്തിൻ്റെ യാഥാർത്ഥ്യങ്ങളും പ്രത്യാഘാതങ്ങളും അവർ പലപ്പോഴും പൂർണ്ണമായി മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഒരു ബിസിനസ്സ് സ്വന്തമാക്കുന്നതുമായി…

മാനസികാരോഗ്യ സാക്ഷരത മെച്ചപ്പെടുത്താൻ ഒന്നും ചെയ്തില്ലെങ്കിലും വേണ്ട. ഇവരെ ആശയക്കുഴപ്പത്തിൽ തള്ളരുത്. ദ്രോഹിക്കരുത് .|ഡോ. സി ജെ ജോൺ

വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊതുവിലും ,മനോരോഗങ്ങളുടെ കാര്യത്തിൽ പ്രേത്യേകിച്ചും സിനിമാക്കാരും വെബ് സീരീസുകാരുമൊക്കെ അവരുടെ ഭാവനയെ കയറൂരി വിടാറുണ്ട് . ശാസ്ത്ര സാക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നുണ്ടോയെന്ന അന്വേഷണങ്ങൾ നടത്താറില്ല . ജനപ്രീയ മാധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങൾ എങ്ങനെ പൊതുസമൂഹത്തെയും…

ഇസ്ലാം അല്ലാത്തവർക്കും വഖഫ് ചെയ്യാം എന്നു വച്ചാൽ, ഇസ്ലാം അല്ലാത്തവരുടെ വഖഫ് വസ്തുക്കളും വഖഫ് നിയമത്തിനു കീഴിൽ വരാവുന്നതാണ് എന്നർത്ഥം!|ഫാ. വർഗീസ് വള്ളിക്കാട്ട്

മറ്റു മതസ്ഥർക്കും വഖഫ് ചെയ്യാം! വഖഫ് ബോർഡുകളുടെ കാരുണ്യ പ്രവർത്തനങ്ങൾക്കണ്ടു കണ്ണു തെളിഞ്ഞ ഏതൊരാൾക്കും അവരുടെ വസ്തുവകകൾ വഖഫിനു കൈമാറാവുന്നതാണ്! ഒറ്റ നോട്ടത്തിൽ നിരുപദ്രവമെന്നു തോന്നും! എന്നാൽ, ഇസ്ലാം അല്ലാത്തവരുടെ വസ്തുവകകൾക്കുമേലും ശരിയത്തുവിധികളും വഖഫ് ബോർഡ് നിയമങ്ങളും ബാധകമാക്കാൻ ഉണ്ടാക്കിയ ഒരു…

അതെ, ഗുരുവിനെപ്പോലെ സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുള്ളതാണ് നമ്മുടെയും ജീവിതം.

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ ശുശ്രൂഷകനും ദാസനും (മർക്കോ 10: 35-45) ജറുസലേമിലേക്കുള്ള യാത്രയിലാണ് യേശു. ശിഷ്യരോട് മൂന്നാമതും പറഞ്ഞു കഴിഞ്ഞു അവിടെ ചെല്ലുമ്പോൾ കാത്തിരിക്കുന്നത് സഹനവും മരണവും ആണെന്ന കാര്യം. എന്നിട്ടും അവർ സ്വപ്നം കാണുന്നത് അധികാരവും പ്രബലസ്ഥാനവും ആണ്. സെബദീപുത്രന്മാരാണ്…

നിങ്ങൾ വിട്ടുപോയത്