Category: EPARCHY OF SHAMSHABAD

നിയുക്ത ബിഷപുമാർ കാലഘട്ടത്തിന്റെമനസറിഞ്ഞവർ : പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ്

കൊച്ചി:സീറോ മലബാർ സഭയുടെ സിനഡ് തെരഞ്ഞെടുക്കുകയും പരിശുദ്ധ മാർപാപ്പയുടെ അംഗീകാരത്തോടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രഖ്യാപിക്കുകയും ചെയ്ത മാർ തോമസ് തറയിലും മാർ പ്രിൻസ് പാണേങ്ങാടനും കാലഘട്ടത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നവരാണെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത…

Greetings and prayers on your Episcopal Ordination day Mar Joseph Kollamparambil &Mar Thomas Padiyath

ഷംഷാബാദ് രൂപതയുടെ രണ്ടു സഹായമെത്രാന്മാർ ഇന്ന്അഭിഷിക്തരാകും. ഷം​​​ഷാ​​​ബാ​​​ദ്: സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ ര​​​ണ്ടു സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ന്മാ​​​ർ ഇന്ന് രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ഷം​​​ഷാ​​​ബാ​​​ദി​​​ന​​​ടു​​​ത്തു​​​ള്ള ബാ​​​ലാ​​​പൂ​​​രി​​​ലെ കെ​​​ടി​​​ആ​​​ർ ആ​​​ൻ​​​ഡ് സി​​​കെ​​​ആ​​​ർ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ഹാ​​​ളി​​​ൽ​​​വ​​​ച്ച് അ​​​ഭി​​​ഷി​​​ക്ത​​​രാ​​​കും. പാ​​​ലാ രൂ​​​പ​​​താം​​​ഗ​​​മാ​​​യ മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ…