Category: നിയമസഭ

ദളിത് ക്രൈസ്തവർക്ക് എസ്‌സി ആനുകൂല്യം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി

ചെ​​​​​ന്നൈ: പ​​ട്ടി​​ക​​ജാ​​തി​​യി​​ൽ​​നി​​ന്നു ക്രി​​​​​സ്തു​​​​​മ​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​വ​​ർ​​​​ക്ക് പ​​​​​ട്ടി​​​​​ക ജാ​​​​​തി​​​​ക്കാ​​​​ർ​​​​ക്കു തു​​​​​ല്യ​​​​​മാ​​​​​യ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ത​​​​​മി​​​​​ഴ്നാ​​​​​ട് നി​​​​​യ​​​​​മ​​​​​സ​​​​​ഭ പ്ര​​​​​മേ​​​​​യം പാ​​​​​സാ​​​​​ക്കി. ബി​​​​​ജെ​​​​​പി അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​നും സ​​​​​ഭാ ബ​​​​​ഹി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​മി​​​​​ടെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ സ്റ്റാ​​​​​ലി​​​​​നാ​​​​​ണ് പ്ര​​​​​മേ​​​​​യം അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്. കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന ഭേ​​​​​ദ​​​​​ഗ​​​​​തി ന​​​​​ട​​​​​ത്തി, ദ​​​​​ളി​​​​​ത്…

സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ: പി സി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം: നാളെ ചേരുന്ന സമ്മേളനത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറെ തെരഞ്ഞെടുക്കും. ഭരണമുന്നണി സ്ഥാനാർഥി എം ബി രാജേഷാണ് സ്പീക്കർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി പി സി വിഷ്ണുനാഥും മത്സരിക്കും. ഇന്ന് പ്രോടെം സ്പീക്കർ പി ടി എ റഹീമിന്റെ…

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് സഭയിൽ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്ന് സഭയിലെത്തിയ അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്. പ്രോടെം സ്പീക്കർ പി ടി എ…

നിയമസഭാ തെരഞ്ഞെടുപ്പ്; ഡ്രൈ ഡേ പ്രഖ്യാപിച്ചു

കൊല്ലം .സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ വെട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനത്തിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു.…

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,74,46,039 പേർ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 20ന് 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്. 140…

വോട്ടിന് തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം

ആലപ്പുഴ:വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ, പോസ്റ്റോഫീസിൽ നിന്നോ ബാങ്കിൽനിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകൾ, പാൻകാർഡ്, എൻ.പി.ആറിന്…

കൊങ്കിണി കത്തോലിക്ക വിഭാഗത്തിന് ഒബിസി സര്‍ട്ടിഫിക്കറ്റിനായി നടപടി വേണമെന്ന് നിയമസഭയില്‍ ആവശ്യം

കാസര്‍ഗോഡ്: ജില്ലയിലെ കൊങ്കിണി ഭാഷ സംസാരിക്കുന്ന കാത്തലിക് ക്രിസ്ത്യന്‍ വിഭാഗത്തിന് ഒബിസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ കൊങ്കിണി ലത്തീന്‍ കത്തോലിക്ക എന്ന പേരില്‍ ഒരു പ്രത്യേക സമുദായത്തെ…

നിങ്ങൾ വിട്ടുപോയത്