Category: ഭക്തി സാന്ദ്രം

ഭക്തി മലകയറുമ്പോൾ ആത്മീയത പടിയിറങ്ങുന്നുവോ ?

ഇത് പ്രാർത്ഥനയുടെ കാലം.നോയമ്പും പരിത്യാഗ ശുശ്രൂഷകളും വിശ്വാസിയെ ആത്മീയ അനുഭൂതിയിലേയ്ക്ക് നയിക്കുന്ന പുണ്യനിമിഷങ്ങൾ. പ്രാർത്ഥന എന്നത് തികച്ചും വ്യക്തിപരമായ ഒരനുഭവമാണ്; അത് ദൈവവും മനുഷ്യനും തമ്മിലുള്ള ഗാഢമായ സംഭാഷണത്തിന്റെ വേദിയാണ്. എന്നാൽ ഇന്ന്, വലിയ മരക്കുരിശുകളുമായുള്ള ചിലരുടെ യാത്രകളും, അതിന് കുരിശ്…

മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം | ജീവിത സാക്ഷ്യം|I Witness Testimony

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള “പാനവായന” ഭക്തി സാന്ദ്രം

പാലാ:ദുഃഖവെള്ളിയാഴ്ച പാലാടൗണിൽ നടന്നു വരുന്ന ളാലം സെന്റ്ന മേരീസ് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള നഗരം ചുറ്റിയുള്ള സ്ലീവാ പാതയ്ക്ക് മുന്നോടിയായി പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകിയ “പാനവായന” ഭക്തി സാന്ദ്രമായി. 2.30 നു ളാലം സെന്റ് മേരീസ്രം…

നിങ്ങൾ വിട്ടുപോയത്