Category: സിനഡു സമ്മേളനം

സീറോമലബാർ സിനഡുസമ്മേളനം ജൂൺ 12 മുതൽ 16 വരെ

കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻ സിനഡിന്റെ ഒരു അടിയന്തര സമ്മേളനം 2023 ജൂൺ 12ന് സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. സീറോമലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായി. പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു…

ബഫർസോൺ, തീരദേശ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ഫലപ്രദമായി ഇടപെടണം: കർദിനാൾ മാർ ആലഞ്ചേരി

*സീറോമലബാർ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു കാക്കനാട്: കർഷകരെ ഏറെ ആശങ്കപ്പെടുത്തുന്ന ബഫർസോൺ വിഷയവും, തീരദേശവാസികളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന പ്രതിസന്ധികളും പരിഹരിക്കാൻ സംസ്ഥാനകേന്ദ്ര സർക്കാരുകൾ കൂടുതൽ സത്വരമായ നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി…

മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനം എറണാകുളത്തു നടപ്പിലാവുന്നു|എറണാകുളം ബസലിക്കയിൽ ഓശാനയ്ക്ക് പുതിയ ക്രമത്തിലുള്ള വിശുദ്ധ കുർബാന | സംയുക്ത സർക്കുലർ പുറത്തിറങ്ങി |

സർക്കുലർ 05/2022 07- 04 -2022 എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹു. വൈദികരേ, സമർപ്പിതരേ, അല്മായ സഹോദരീ സഹോദരന്മാരേ, നമ്മുടെ കർത്താവിന്റെ രക്ഷാകരരഹസ്യങ്ങളായ പീഡാനുഭവവും മരണവും ഉത്ഥാനവും നമ്മുടെ ധ്യാനത്തിനും പ്രാർഥനയ്ക്കും പ്രത്യേകവിധം വിഷയമാക്കുന്ന വലിയ ആഴ്ചയിലേയ്ക്കു നാം പ്രവേശിക്കുകയാണല്ലോ. നമ്മുടെ അതിരൂപതയ്ക്കുവേണ്ടി…

കൂട്ടായ്മയുടെ അത്യപൂർവ്വമായസിനഡു സമ്മേളനം

പാപ്പാ ഫ്രാൻസിസ് വിളിച്ചുകൂട്ടുന്ന ഈ സിനഡിന് 2021 ഒക്ടോബർ 17 ഞായറാഴ്ച പ്രാദേശിക തലത്തിൽ എല്ലാ രൂപതകളിലും ആരംഭംകുറിക്കും. “ഐക്യദാർഢ്യം, പങ്കാളിത്തം, പ്രേഷിതദൗത്യം” – ഇതാണ് മെത്രാന്മാരുടെ ഈ 16-ാമത് സിനഡു സമ്മേളത്തിൻറെ പഠന വിഷയം. സാധാരണ ഗതിയിൽ സഭയിലെ മെത്രാന്മാരുടെ…

നിങ്ങൾ വിട്ടുപോയത്