അഡ്വ. ഏബ്രഹാം പറ്റ്യായാനിസിബിസിഐ ലെയ്‌റ്റി കമ്മീഷൻ സെക്രട്ടറി
ന്യൂഡൽഹി: ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) ലെയ്‌റ്റി കമ്മീഷൻ സെക്രട്ടറിയായി അഡ്വ. ഏബ്രഹാം പറ്റ്യായാനിയെ നിയമിച്ചു. കഴിഞ്ഞ മാസം ഏഴ്, എട്ട് തീയതികളിൽ നടന്ന സിബിസിഐയുടെ 152-ാമത് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിയമനം. പത്തനംതിട്ട തെള്ളിയൂർ സ്വദേശിയായ…










