Category: നമുക്ക് പ്രാർത്ഥിക്കാം

ലോകപ്രശസ്ത സുവിശേഷകൻ ബിഷപ്പ് മാർ മാറി ഇമ്മാനുവേലിന് ഓസ്ട്രേലിയയിൽ വച്ച് അതിക്രൂരമായ വിധം കുത്തേറ്റു..|എല്ലാവരും പ്രാർത്ഥിക്കുമല്ലോ..

…അതു ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം ദൈവശാസ്ത്രജ്ഞർക്കും ഇടപെടാനുള്ള ഉത്തരവാദിത്വം സഭയുടെ പ്രബോധനാധികാരം പേറുന്ന മെത്രാന്മാർക്കും ഉണ്ട്.|പ്രാർത്ഥനാഹ്വാനവും കോലാഹലങ്ങളും|ഫാ. ജോഷി മയ്യാറ്റിൽ

രണ്ടു ധ്യാനഗുരുക്കന്മാർ അടിയന്തര പ്രാധാന്യത്തോടെ കേരള കത്തോലിക്കരെ പ്രാർത്ഥിക്കാൻ ക്ഷണിച്ചത് ചിലർ വിവാദമാക്കിയിരിക്കുകയാണ്. ഭയം വിതച്ച് നിഗൂഢത സൃഷ്ടിക്കുന്നു എന്നും ജനത്തെ വരുതിയിലാക്കാൻ ശ്രമിക്കുന്നു എന്നും അധികാരസ്ഥാനത്തിരിക്കുന്നവരോട് ഒട്ടിനില്ക്കുന്നു എന്നും ജനത്തിൻ്റെ ജീവിതപ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടും വിധം സഭയെ വഴിതെറ്റിക്കുന്നു എന്നുമൊക്കെയാണ്…

രക്ഷാകര പദ്ധതിയുടെ ഉറവിടമായ പരിശുദ്ധ ത്രിത്വത്തിലെ ഓരോരുത്തരെയും സ്തുതിച്ചുകൊണ്ടുവേണം സ്വർഗ്ഗത്തിന്റെ മനുഷ്യാവതാരസ്തുതിഗീതമായ നന്മനിറഞ്ഞ മറിയം ചൊല്ലുവാൻ.

മൂന്നു നന്മ നിറഞ്ഞ മറിയത്തിന്റെ അത്ഭുത ശക്തി വിശുദ്ധ മെറ്റിൽഡ(Saint Mechtilde ) പരിശുദ്ധ അമ്മയോട് വലിയ ഭക്തയായിരുന്നു. ജീവിതത്തിൽ വല്ല മാരക പാപവും ചെയ്തുപോയി പ്രസാദ വരം നഷ്ടപ്പെട്ടു മരിക്കാനിടയായാൽ സ്വർഗത്തെ നഷ്ടപ്പെടുത്തി നരകത്തിനു അർഹയായി തീരുമോ എന്ന ആകുലത…

ദൈവം കരുണാമയനാണ് എന്ന് കരുതി , അതിന്റെ പേരിൽ എന്ത് പാപവും ചെയ്യാൻ മനുഷ്യന് അനുവാദമില്ല ..

എങ്കിലും പ്രാർത്ഥിക്കുന്നു , ദൈവമേ കരുണയായിരിക്കേണമേ ഇത് എഴുതുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം. ഒരു രാജ്യത്തെയോ , മതത്തെയോ മാത്രം സപ്പോർട്ട് ചെയ്തു പറയുകയല്ല , മരിച്ചു കൊണ്ടിരിക്കുന്നു നിരപരാധികൾ ആയ എല്ലാവരെയും ഓർത്തു മനസു വേദനിക്കുമ്പോഴും, ഈ ചിന്തയാണ്…

ഈ ഗാനങ്ങൾ കൊണ്ട് രക്ഷപെട്ടത് ഒത്തിരിപേർ, നിയോഗം വെച്ച് പ്രാർത്ഥിക്കുക!!

പ്രതിഷേധങ്ങൾ കലാപങ്ങളാകുമ്പോൾ | റവ ഡോ ടോം ഓലിക്കരോട്ട്

കലാപങ്ങൾ ശേഷിപ്പിക്കുന്ന ആരും കേൾക്കാത്ത കഥകൾ.. |നമുക്ക് പ്രാർത്ഥിക്കാം, കർത്താവ് കരുണ കാട്ടട്ടെ.

വനത്തിൽ നിന്ന് ആനകൾ ഇറങ്ങി കലാപകാരികളുടെ വീടുകൾ തെരഞ്ഞു പിടിച്ചു തകർത്തു! ഇങ്ങനെയൊരു വാർത്ത നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഗ്രാമത്തിലെ പട്ടികൾ കലാപകാരികളെ മാത്രം കടിച്ചു എന്ന് ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ? പുറംലോകം അറിയാത്ത ഈ വാർത്ത സത്യമാണോയെന്ന് അറിയണമെങ്കിൽ ഒറീസയിലെ…

നിങ്ങൾ വിട്ടുപോയത്