Category: സ്വർഗ്ഗാരോപണ തിരുനാൾ മംഗളങ്ങൾ

പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണതിരുന്നാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

“ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി”. പറഞ്ഞത് വിശുദ്ധ പീറ്റർ ഡാമിയനാണ്. ബൈസന്റൈൻ ആരാധനക്രമത്തിൽ പരിശുദ്ധ അമ്മയെ ഇങ്ങനെ പ്രകീർത്തിക്കുന്നു, “പ്രപഞ്ചരാജാവായ ദൈവം പ്രകൃതിയെ അതിശയിക്കുന്ന…

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം, തുടർന്നു വരുന്ന പത്തു ദിവസത്തെ കാത്തിരിപ്പ്, പെന്തിക്കോസ്തി എന്നിവക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ സത്യങ്ങളെക്കുറിച്ചുള്ള ആഴമേറിയ ധ്യാനത്തിനും, ആത്മീയമായ വളർച്ചയ്ക്കും വഴിയൊരുക്കുന്നു

വിശുദ്ധ വേദപുസ്തകവും സഭാ പാരമ്പര്യവും അനുസരിച്ച്, ഓർത്തഡോക്സ് സഭയിൽ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണ പെരുന്നാളും (Ascension) അതിനെത്തുടർന്ന് പെന്തക്കോസ്ത് (Pentecost) വരെയുള്ള പത്തു ദിവസത്തെ കാത്തിരിപ്പും ആഴമേറിയ ആത്മീയ സന്ദേശങ്ങൾ നൽകുന്നു. ഈ കാലഘട്ടം യേശുക്രിസ്തുവിന്റെ രക്ഷാകരമായ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തെയും പരിശുദ്ധാത്മാവിന്റെ വരവിനായുള്ള…

സ്വർഗ്ഗാരോപണ തിരുനാളിൻ പുണ്യങ്ങളും സ്വാതന്ത്ര്യദിനത്തിന് അഭിമാനവും നേരുന്നു സ്നേഹത്തോടെ …

ഒരു സ്വാന്തന്ത്ര്യ ദിനാഘോഷം കൂടി … സ്ഥാപിത താല്പര്യങ്ങളോ, അധികാര മോഹങ്ങളോ ഇല്ലാതെ, ഇന്ത്യ എന്ന ഒറ്റ വികാരത്താൽ നയിക്കപ്പെട്ടും ജ്വലിക്കപ്പെട്ടും, സ്വജീവൻ പോലും ത്യജിച്ച ഒരു കൂട്ടം ആളുകളുടെ വീരേതിഹാസത്തിനു കാലം കാത്തുവച്ച സമ്മാനമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം; സ്വന്തം മണ്ണിൽ…

മാതാവിന്റെ സ്വർഗ്ഗാരോപണതിരുന്നാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

“പ്രപഞ്ചരാജാവായ ദൈവം പ്രകൃതിയെ അതിശയിക്കുന്ന ആനുകൂല്യങ്ങൾ നിനക്ക് നൽകി. നീ ശിശുവിനെ പ്രസവിച്ചപ്പോൾ നിന്നെ ഒരു കന്യകയായി അവിടന്ന് സൂക്ഷിച്ചു. അങ്ങനെ തന്നെ നിന്റെ ശരീരത്തെ കല്ലറയിൽ അക്ഷയമായി സൂക്ഷിച്ചു. കല്ലറയിൽ നിന്ന് അതിനെ മാറ്റുന്ന ദൈവികപ്രവൃത്തി വഴി അതിനെ മഹത്വപ്പെടുത്തുകയും…

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ മംഗളങ്ങൾ

ഞങ്ങളുടെ കർത്താവായ ദൈവമേ, അനുഗ്രഹീതയും കൃപാവരപൂർണയുമായ മാതാവിന്റെ മാധ്യസ്ഥം വഴി അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം അപേക്ഷിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. സ്വർഗാരോപിതായായ മറിയത്തിന്റെ പ്രാർത്ഥനകൾ ഈ ലോകത്തിൽ ഞങ്ങൾക്ക് ഉറപ്പുള്ള സഹായവും സംരക്ഷണവുമായിരിക്കട്ടെ. പരിശുദ്ധ അമ്മയെപ്പോലെ ഞങ്ങളും സദാ സ്വർഗീയകാര്യങ്ങളിൽ…

നിങ്ങൾ വിട്ടുപോയത്