Category: പരിശുദ്ധ കുർബാന

കുർബാനയുടെ കുഞ്ഞുങ്ങൾ അഭിവന്ദ്യ പിതാവിനെ സന്ദർശിച്ചു

കഴിഞ്ഞ അധ്യയന വർഷം എല്ലാദിവസവും മുടങ്ങാതെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത കുട്ടികളെ കോതമംഗലം ബിഷപ്പ് ഹൗസിൽ ഏപ്രിൽ 13 ശനിയാഴ്ച്ച അഭിവന്ദ്യ പിതാവ് സ്വീകരിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 600ലധികം കുട്ടികൾ പങ്കെടുത്തു. ഭാവിയിൽ ലോകത്ത് എവിടെയായിരുന്നാലും വിശുദ്ധരായി ജീവിക്കാനുള്ള…

വിശുദ്ധ. കുർബാനയർപ്പണം എത്രയും വേഗം തീർത്താൽ ആളുകൾക്കു വളരെ ഇഷ്ടമാകും എന്നാണ് ചില വൈദികരുടെ വിചാരം.|ഫാ .ജോർജ് നെല്ലിശ്ശേരി

കുർബാന ഒരു ദിവ്യ രഹസ്യമാണ്, നിർധാരണം ചെയ്യേണ്ട പ്രശ്നമല്ല വി. കുർബാനയർപ്പണം എത്രയും വേഗം തീർത്താൽ ആളുകൾക്കു വളരെ ഇഷ്ടമാകും എന്നാണ് ചില വൈദികരുടെ വിചാരം. സീറോ മലബാർ കുർബാന 25 മിനിറ്റുകൊണ്ടു തീർക്കുമെന്നു അവർ അഭിമാനത്തോടെ പറയും. പല പ്രാർത്ഥനകളും…

പരിശുദ്ധ കുർബാന ഒരിക്കലും പുരോഹിതകേന്ദ്രീകൃതമല്ല, ക്രിസ്തുകേന്ദ്രീകൃതമാണ്.|സമരങ്ങളാണ് അവരുടെ പ്രാർത്ഥനകൾ!

മാധ്യമങ്ങളാണ് അവരുടെ ദൈവങ്ങൾ!സമരങ്ങളാണ് അവരുടെ പ്രാർത്ഥനകൾ! വ്യാജങ്ങളാണ് അവരുടെ പുണ്യങ്ങൾ! പുരോഹിതൻ എങ്ങനെ രാജാവായി!?🔥🔥🔥 പിഒസിയിൽ പന്ത്രണ്ടു വർഷങ്ങളോളം പലപ്പോഴായി സീറോ-മലബാർ കുർബാനയിൽ സഹകാർമികനായി പങ്കെടുത്തിട്ടുള്ള ഒരു ലത്തീൻ സഭാ പുരോഹിതനാണ് ഞാൻ. അതിൽ അൾത്താരയ്ക്കും ജനത്തിനും അഭിമുഖമായി പുരോഹിതൻ നില്ക്കുന്ന…

പരിശുദ്ധ കുർബാന നിങ്ങളുടെ ഐക്യത്തിന്റെ മാതൃകയാകട്ടെ. സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ തച്ചുടയ്ക്കരുത്..|പോപ്പ് ഫ്രാൻസിസ്

ഏതൊരു സഭാ സ്നേഹികളുടെയും ഹൃദയത്തെ തുളച്ചുകയറുന്ന സന്ദേശമാണ് “എറണാകുളം-അങ്കമാലി അതിരൂപതയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ഞാൻ നിങ്ങളോടൊപ്പമുണ്ട്! ” എന്നു തുടങ്ങുന്ന വീഡിയോയിലൂടെ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു നൽകിയിരിക്കുന്നത്. സിറോ-മലബാർ സഭയുടെ പ്രതിബദ്ധത “വർഷങ്ങളായി ഞാൻ നിങ്ങളെ അനുഗമിക്കുന്നു; സാർവ്വത്രിക…

നിങ്ങൾ വിട്ടുപോയത്