Category: Goodness in Politics

രാഷ്ട്രീയത്തിലെ നന്മയുടെ ജനനായകന്‍ :ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

,ഇരിങ്ങാലക്കുട രാഷ്ട്രീയത്തില്‍ നന്മയുടെയും ആദര്‍ശശുദ്ധിയുടെയും ഉന്നത മാതൃകയായി സര്‍വവിഭാഗം ജനങ്ങളുടെയും ആദരവുനേടിയ ജനനായകനാണ് ശ്രീ. ഉമ്മന്‍ചാണ്ടി. സുദീര്‍ഘമായ പൊതുജീവിതത്തില്‍ ഉടനീളം അദ്ദേഹം സത്യസന്ധതയും ജീവിതലാളിത്യവും പുലര്‍ത്തി. ഇരിങ്ങാലക്കുട രൂപതയുമായി എക്കാലവും അദ്ദേഹം ഊഷ്മള സൗഹൃദം നിലനിര്‍ത്തിയിരുന്നു. പൊതുസമൂഹത്തില്‍ നിന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ…