Category: മതവും ശാസ്ത്രവും

മനുഷ്യ ജീവിതത്തിന് അർത്ഥവും മൂലവും സൗന്ദര്യവും സന്തോഷവും പകരുമ്പോഴാണ് മതങ്ങൾ സത്യത്തോട് ചേർന്നു പോകുന്നത്.

മതവിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സവിശേഷതയാണോ? അല്ല എന്നാണ് ഉത്തരം. മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളേയും ആചാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മനുഷ്യൻ എക്കാലവും ചരിത്രത്തിൽ മുന്നോട്ടു പോയിട്ടുള്ളത്. പുരാതന മത സങ്കൽപ്പങ്ങളേയും മൂല്യങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്തതിന്റെ…

ആരാണ് പരിശുദ്ധാത്മാവ് ? എന്താണ് മതം ? – ഹെഗൽ .| Prof. K. M. Francis PhD.

https://youtu.be/rQkNA7sSF3I

മതവും ശാസ്ത്രവും രാഷ്ട്രീയവും |മതം ഒരു ആൾകൂട്ടമല്ല. അത് വിശ്വാസവും മൂല്യങ്ങളും അനുസരിച്ചു ജീവിക്കുന്ന ഒരു അദ്ധ്യാത്മീക സമൂഹമാണ്.

എന്താണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം?അത് ദൈവം ഇല്ല എന്ന വിശ്വാസം അല്ല. ഒരു മതവും വേണ്ട എന്ന നിലപാട് അല്ല. എല്ലാ മതങ്ങളിലും ഒരുപോലെ ദൈവം ഉണ്ട് എന്ന കാഴ്ചപ്പാടും അല്ല. മതേതരത്വം എന്നാൽ ബഹുസ്വരതയെ ആദരിക്കലാണ്. ഓരോ…

നിങ്ങൾ വിട്ടുപോയത്