Category: നിയമനടപടി

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി അപമാനിച്ചപ്പോൾ അവഹേളിക്കപ്പെട്ടത് ഇന്ത്യ: പ്രോ ലൈഫ് അപ്പോസ്‌തലേറ്റ്

കൊച്ചി: വിശ്വാസാചരങ്ങളുടെ പേരു പറഞ്ഞ് മണിപ്പൂരിൽ രണ്ട് യുവതികളെ കലാപകാരികൾ വിവസ്ത്രരാക്കി തെരുവിലൂടെ വലിച്ചിഴച്ച് അപമാനിച്ച സംഭവം ഭാരതത്തിന്റെ സത്പേരിന് തീരാക്കളങ്കമായെന്ന് പ്രോ ലൈഫ് അപ്പോസ്‌തലേറ്റ്. ഇത്തരം അക്രമങ്ങൾ മനുഷ്യമനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. മനുഷ്യരെ ആദരിക്കുവാനും സംരക്ഷിക്കുവാനുമുള്ള പരിശീലനം സാർവത്രികമായി ലഭിക്കണം.…

‘ഞങ്ങടെ സിസ്റ്റർക്ക് നീതി കിട്ടണം, മരണം വരെ പോരാടും’; പണത്തിന്റെയും സ്വാധീനത്തിന്റെയും വിധി: സിസ്റ്റർ അനുപമ

വിതുമ്പിക്കൊണ്ടാണ് സിസ്റ്റർ അനുപമയടക്കമുള്ള ഇരക്ക് വേണ്ടി പോരാടിയ കന്യാസ്ത്രീകൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നത്തെ കോടതി വിധിയിൽ  വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന  (Nun rape case) ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ ജുഡീഷ്യറിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന്…

ഗർഭസ്ഥ ശിശുഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സാറാസ് സിനിമയിലുണ്ടാകില്ലെന്ന കരാർ ലംഘിച്ചു;നിയമനടപടിക്കൊരുങ്ങി രാജഗിരി ആശുപത്രി

ഗർഭസ്ഥ ശിശുഹത്യയെ പിന്തുണയ്ക്കുന്ന യാതൊന്നും സാറാസ് സിനിമയിലുണ്ടാകില്ലെന്ന കരാർ ലംഘിച്ചു;നിയമനടപടിക്കൊരുങ്ങി രാജഗിരി ആശുപത്രി. ജീവന്റെ മൂല്യങ്ങളെ താഴ്ത്തിക്കെട്ടി കരിയറിന് വേണ്ടി ഭ്രൂണഹത്യയെ മഹത്വവത്ക്കരിച്ച സാറാസ് സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവുമായി പുറത്തിറങ്ങിയ സാറാസ് സിനിമയുടെ നിർമ്മാതാക്കൾ ആശുപത്രിയുമായുണ്ടാക്കിയ…

നിങ്ങൾ വിട്ടുപോയത്