Category: യാത്രമൊഴി

ലോകത്തു ഇന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കത്തോലിക്കാ സന്യാസിനി ഇന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. 118 വർഷവും 11 മാസവും 7 ദിവസങ്ങളും ജീവിച്ച സിസ്റ്റർ വരുന്ന ഫെബ്രുവരി 11 ന് 119 വയസ്സിലേക്ക് പ്രവേശിക്കാനിരിക്കയാണ് കർത്താവിൻ്റെ സന്നിധിയിലേക്ക് യാത്രയായത്.

ലോകത്തു ഇന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കത്തോലിക്കാ സന്യാസിനി ഇന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. 118 വർഷവും 11 മാസവും 7 ദിവസങ്ങളും ജീവിച്ച സിസ്റ്റർ വരുന്ന ഫെബ്രുവരി 11 ന് 119 വയസ്സിലേക്ക് പ്രവേശിക്കാനിരിക്കയാണ് കർത്താവിൻ്റെ സന്നിധിയിലേക്ക് യാത്രയായത്.…

ഫാദർ സ്റ്റാൻ സ്വാമിക്ക് തൃശൂരിൽ പ്രാർത്ഥനയും പുഷ്പമാല്യവും സമർപ്പിച്ചു – |ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം അനേകർക്ക് പ്രചോദനവും പ്രതീക്ഷയുംമാണെന്ന് മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: മനുഷ്യാവകാശ പ്രവർത്തകനും പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ ഭൗതിക അവശിഷ്ടത്തിന് തൃശ്ശൂർ അതിരൂപത തലത്തിൽ പ്രാർത്ഥനാ സ്വീകരണ० നൽകി. രാവിലെ കോഴിക്കോടുനിന്ന് തൃശൂർ ലൂർദ് കത്തീഡ്രലിൽ എത്തിച്ച ഭൗതികവശിഷ്ടം വെച്ച് വികാരി ജോസ് ചാലക്കൽ നേതൃത്വത്തിൽ വി. കുർബാന നടന്നു.…

ഉള്ളൂലയ്ക്കുന്ന വേദനയോടെ ഞങ്ങൾ യാത്രമൊഴി പറയുന്നു.

വസ്ത്രത്തിന്റെ വെണ്മ ഹൃദയത്തിലും കാത്തുസൂക്ഷിക്കുന്ന ക്രിസ്തുവിന്റെ മണവാട്ടിയോട്. ..കഴിഞ്ഞ മൂന്ന് വർഷം അമ്മയുടെ വാത്സല്യത്തോടെ ഒരു രൂപതയെ മുഴുവൻ നെഞ്ചേറ്റിയ ഈ സന്യാസിനിയെ. .നന്ദി.. കരുതലയായി താങ്ങായി തണലായി കൂടെ നിന്നതിന്നന്ദി..മറന്ന് പോകുമായിരുന്ന ഉത്തരവാദിത്തങ്ങൾ സ്നഹപൂർവം ഓർമ്മിച്ചു തന്നതിന്നന്ദി. .ഞങ്ങൾ പോലും…

നിങ്ങൾ വിട്ടുപോയത്