Category: Diocese of Palai

സഭയോട് ബന്ധമില്ലാത്ത സമുദായക്കാരെ വളർത്തുന്നത് വലിയ തെറ്റ്. പ്രവാചകശബ്ദമായിമാർ .ജോസഫ് കല്ലറങ്ങാട്ട് |Ettunomb Message | Mar Joseph Kallarangatt| Kuravilangad Church 

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ സമാപന ദിനത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുന്നു

പാലാ സമ്മാനിച്ച ഹൃദ്യമായ ആതിഥേയത്വത്തിനും അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനും സഹപ്രവർത്തകർക്കും സമ്മേളനം കൃതജ്ഞത രേഖപ്പെടുത്തി.

സീറോമലബാർസഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം പാലാ: സംഘശക്തിയും ഐക്യവും വിളിച്ചറിയിച്ചും സഭാതനയർക്ക് ആവേശം സമ്മാനിച്ചും സീറോമലബാർസഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേർ പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചർച്ചയിലും ദൈവാരാധനയിലും സമ്പന്നമായിരുന്നു. സീറോമലബാർ…

പാലാ കത്തിഡ്രലിലെ പുത്തൻ പാനസംഘം 60-ാം വർഷത്തിലേയ്ക്ക്

“ഉമത്താലെ വന്ന രോഷം രമത്താലെ ഒഴിപ്പാനായ് മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രര് .. ദ്യവരവള്ളിയാഴ്ചയുടെ ശോകസാന്ദ്രമായ അന്തരീക്ഷത്തിൽ പകൽ പക്ഷികൾ പോലും പാടാൻ മറന്ന സായാഹ്‌നം എല്ലാം നിശ്ചലം നിശ്ശബ്‌ദം ആയും വീർപ്പുമുട്ടിക്കുന്ന മുകതയിലേക്ക് ഒരു ശോകഗാനം ഒഴുകിപടർന്നു. പാലാ…

പൂഞ്ഞാറും തിരിച്ചറിവുകളും|ഇത്തരം വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുകയും ഈ നാട്ടിലെ സാമൂഹിക ഐക്യവും മതസൗഹാർദ്ദവും കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയും വേണം.

പൂഞ്ഞാർ സെന്റ് മേരീസ് ദേവാലയ പരിസരത്ത് ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറുകയും, ആരാധനക്ക് തടസം സൃഷ്ടിക്കുകയും, വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിന്റെ സാമൂഹിക ഐക്യത്തിനും മതസൗഹാർദ്ദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ…

“ചിലതൊക്കെ തച്ചുടയ്ക്കാൻ ധൈര്യമുണ്ടോ? ദൈവരാജ്യം കരുത്തുള്ളവർക്കാണ്…” ആഞ്ഞടിച്ച് കല്ലറങ്ങാട്ട് പിതാവ് | MAR JOSEPH KALAARANGATTU | PALA BISHOP

പാലാ രൂപതയിലെ വൈദികരുടെ സമ്മേളനം ഡിസംബർ 15 നു പാലായിൽ നടന്നു.

രൂപതയിലെ വൈദികർ പങ്കെടുത്ത മീറ്റിംഗിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിക്കുകയും വൈദികരെ കേൾക്കുകയും അവർക്കായി പിതാവ് സമ്മാനങ്ങൾ നൽകുകയും ചെയ്തു. https://www.deepika.com/localnews/Localdetailnews.aspx?Distid=KL5&id=1378691 2023 ഡിസംബർ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മുളന്തുരുത്തി, ഞാലിയാംകുഴി, ആലുവ എന്നിവിടങ്ങളിലായി നടത്തപ്പെട്ട…

‘മാണിക്യത്തിന്‍റെ തിളക്കം കുറയില്ല’; പാലാ രൂപത -| ഹൃദയംതൊടുന്ന ആദരമർപ്പിച്ച് കല്ലറങ്ങാട്ട് പിതാവ് | MAR JOSEPH KALLARANGATT

https://www.manoramanews.com/news/breaking-news/2023/12/08/pala-archdiocese-supports-mar-alencherry.html