Category: പുതിയ കുടുംബം

കോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം|വിവാഹബന്ധത്തിലും കുടുംബജീവിതത്തിലും പ്രതിസന്ധികൾ നേരിടുന്ന എല്ലാ കുടുംബങ്ങളെയും പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കാം.

കോടതിമുറിയിൽ ജയിച്ചത് സ്നേഹം ; രക്ഷപ്പെട്ടത് ഒരു കുടുംബം സാബു ജോസ് കോടതിമുറികൾ സാധാരണയായി വിധികൾ പ്രഖ്യാപിക്കുന്ന സ്ഥലങ്ങളാണ്. എന്നാൽ ചിലപ്പോൾ അവിടെ നിയമത്തിന്റെ ഭാഷയെക്കാൾ ശക്തമായി മനുഷ്യഹൃദയത്തിന്റെ ഭാഷ സംസാരിക്കപ്പെടാറുണ്ട്. അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ഒരു സംഭവം അതിന്…

ഒരു ജീവനെ കാക്കാം, ഒരു കുടുംബത്തെ താങ്ങാം: “God’s Own Child” – ഹൃദയം കൊണ്ട് ദത്തെടുക്കാം

ജീവൻ ദൈവത്തിന്റെ ദാനമാണ്. ഓരോ കുഞ്ഞും ഈ ഭൂമിയിലേക്ക് വരുന്നത് വലിയൊരു അനുഗ്രഹവുമായാണ്. എന്നാൽ സാമ്പത്തിക പരാധീനതകളോ ശാരീരികമായ അവശതകളോ കാരണം ഒരു കുഞ്ഞിന് ജന്മം നൽകാനോ വളർത്താനോ മാതാപിതാക്കൾ ഭയപ്പെടുന്ന സാഹചര്യം ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. ഇവിടെയാണ് ‘Save A…

” ഭർതൃ വീട്ടിൽ ഇനി നിൽക്കാൻ വയ്യ എന്നൊരിക്കൽ തോന്നിയാൽ മാത്രം ,നീ ഈ കവർ തുറന്നു നോക്കുക .”

ഇത് എന്റെ മകളുടെ മുറി ഇനി ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ മകളുടെ മുറിയെ കുറിച്ചാണ് .നിങ്ങൾക്ക് ഒരു മകൾ ഉണ്ടാകുന്നു. ആദ്യം അമ്മയുടെ ചാരത്ത് കിടക്കുന്നു.പിന്നെ തൊട്ടിലിൽ.വീണ്ടും അച്ഛന്റെയും അമ്മയുടെയും ഒപ്പം കട്ടിലിലേക്ക് .വളർന്നു വരുമ്പോൾ അവൾ മറ്റൊരു മുറിയിൽ…

Happy married life dear Sinto Sunny and Josmi

കൊച്ചി. നീർക്കോട് ചേക്കോന്തയിൽ ശ്രീ സണ്ണിജോസിന്റെയുംശ്രീമതി സെലിൻ സണ്ണിയുടെയും മകൻ ശ്രീ സിന്റോയും,കൊച്ചി കങ്ങരപ്പടി വലതുപറമ്പിൽ ശ്രീ ജോൺ വി എയുടെയും ശ്രീമതിഡെൽസി യുടെയും മകൾ ശ്രീമതി ജോസ്മിയുംനീർക്കോട് സെന്റ്. സെബാസ്റ്റ്യൻ പള്ളിയിൽ വെച്ച് വിവാഹിതരായി. സാജു, സിൻസി, സിജോ എന്നിവർ…

ഓഗസ്റ്റ് 06,07,08 തീയതികളിൽ (6.00 pm- 9.00 pm)ബേബിഷൈൻ റിട്രീറ്റ്‌ online (ZOOM )ൽ നടത്തുന്നു

അവൾ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42 പ്രിയ ദമ്പതികളെപുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾക്കായി വരുന്ന ഓഗസ്റ്റ് 06,07,08 തീയതികളിൽ (6.00 pm- 9.00 pm)ബേബിഷൈൻ…

പുതിയ കുടുംബം |ജാക്ക് അലക്‌സും എയ്ഞ്ചല്‍ സെബാസ്റ്റ്യനുംവിവാഹിതരായി|ആശംസകൾ

വിവാഹിതരായി കാഞ്ഞിരപ്പള്ളി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി കാഞ്ഞിരപ്പള്ളി പൊടിമറ്റം വള്ളിയാംതടത്തില്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്റെയും ലിസിയുടെയും മകള്‍ എയ്ഞ്ചല്‍ സെബാസ്റ്റ്യനും പരേതനായ മുന്‍ എംഎല്‍എ ജെ.എ. ചാക്കോയുടെ ചെറുമകനും ചിറ്റടി ജീരകത്തില്‍ അലക്‌സാണ്ടറിന്റെയും…

നിങ്ങൾ വിട്ടുപോയത്