..സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.
ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്.Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം…
എറണാകുളം എംജിറോഡിലുള്ള ഒരു മെഡിക്കൽ ഹോൾസെയിൽ കടയിൽ കണ്ടതാണ്..
Vinod Nellackal “There is no greater medicine than happiness… ഒരു ഡോക്ടറുടെ മുറിയിൽ കണ്ട ബോർഡ് ഇങ്ങനെ വായിക്കുന്നു “സന്തോഷത്തേക്കാൾ വലിയ മരുന്നില്ല ‘ മരുന്നിൽ സന്തോഷം കിട്ടില്ല “A board found in a doctor’s room…
ഇന്നലെ റോഡിൽ കണ്ട മനസ്സിൽ പതിയുന്ന ഒരു ദൃശ്യം…
അച്ഛനെ കെട്ടിപിടിച്ചിരിക്കുക എന്നത് ഒരു പെൺകുഞ്ഞിന് ഏറ്റവും സുരക്ഷിത ബോധം നൽകുന്ന കാര്യമാണ്. എങ്കിലും ഹെൽമെറ്റ് ഒഴിവാക്കാൻ അവൾക്കോ അവളുടെ അച്ഛനോ തോന്നിയില്ല എന്നതാണ് ശ്രദ്ധേയമായത്. യാത്ര ആസ്വദിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് ഹെൽമെറ്റ് അവൾക്ക് ഒരു ഭാരമോ തടസ്സമോ ആണെന്ന്…
🔴കരളു നീററിയ ഉന്മാദം | DR. SR. THERESE ALENCHERY SABS.
ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു|പ്രണാമം….വരകൾ അനശ്വരം..
മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖങ്ങളെത്തുടർന്ന് നടുവട്ടത്തെ വീട്ടിൽനിന്ന് കഴിഞ്ഞദിവസം എടപ്പാൾ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും…
നിത്യാസഹായ മാതാവിന്റെ തിരുനാൾ
നിത്യാസഹായമാതാവിനോടുള്ള ഭക്തി പ്രചാരണം തടിയിൽ വരച്ച സ്വർണ്ണപശ്ചാത്തലമുള്ള ഈ ചിത്രത്തെ ചുറ്റിപ്പറ്റിയാണുള്ളത്. 13ആം നൂറ്റാണ്ടിൽ വരക്കപ്പെട്ടു എന്ന് കരുതുന്ന ഈ ചിത്രം ബൈസന്റൈൻ ശൈലിയിലുള്ളതാണ്. എന്നാൽ 15ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ Crete ദ്വീപ് തുർക്കി സൈന്യത്തിന്റെ അധിനിവേശ ഭീഷണിയിലായപ്പോൾ അവിടെനിന്നും പലരും…
പാടത്ത് ‘ഗദ്സമൻ തോട്ടത്തിൽ പ്രാർത്ഥിക്കുന്ന യേശു’: നെൽചെടിയില്‍ പ്രസീത് തീര്‍ത്ത അത്ഭുതചിത്രം ശ്രദ്ധ നേടുന്നു
ബത്തേരി: വയനാട് ബത്തേരി സ്വദേശിയായ കർഷകന്‍ പ്രസീത് നെല്‍പാടത്ത് ഒരുക്കിയ ക്രിസ്തു ചിത്രം ഏറെ ശ്രദ്ധ നേടുന്നു. മുന്നൂറോളം നെൽവിത്തുകളുടെ സംരക്ഷകനും നെൽകൃഷിയിൽ പുതുമകൾ പരീക്ഷിക്കുകയും ചെയ്യുന്ന ഈ കർഷകന്‍ നെന്മേനി കഴമ്പിലെ രണ്ടേക്കർ പാടത്തിനുള്ളിലാണ് ഗദ്സമൻ തോട്ടത്തിൽ പ്രാർത്ഥിക്കുന്ന യേശുവിന്റെ…
…എന്നാൽ ഇന്നലെ അഭിവന്ദ്യ കർദിനാൾ മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരി പിതാവിനെ കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു മെത്രാനോടൊപ്പം നിന്ന് ഫോട്ടോ എടുത്തു. എന്തിനാണെന്നോ…?
ഇന്നലെ ബഹറിനിൽ വെച്ച് ഫ്രാൻസീസ് പാപ്പയെ കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു വലിയ ആഗ്രഹം പാപ്പയോട് ഒന്ന് സംസാരിക്കണം. പാപ്പയെ ഒന്ന് തൊടണം, പാപ്പയെ ഒന്ന് കെട്ടിപ്പിടിക്കണം , പാപ്പയെ ഒന്ന് ഉമ്മ വയ്ക്കണം —– നടന്നത് തന്നെ ! പാപ്പയെ…
ആര് കണ്ടില്ലെങ്കിലും കാശ്മീർ ഫയൽസ് മലയാളികൾ കണ്ടിരിക്കണം.കാരണം നാളത്തെ കാശ്മീരാകാനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ട്.
ദ് കാശ്മീർ ഫയൽസ് ഇന്ന് കണ്ടു. ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് കാശ്മീർ ഫയൽസ്.അധിനിവേശ രാഷ്ട്രീയം കൈമുതലായുള്ള പൊളിറ്റിക്കൽ ഇസ്ലാം എങ്ങനെയാണ് ഒരു നാടിനെ കുട്ടിച്ചോറാക്കുന്നതെന്ന് ഈ സിനിമ വ്യക്തമായി വരച്ചുകാട്ടുന്നു.കാശ്മീർ ഹിന്ദു പണ്ഡിറ്റുകൾ പിറന്ന മണ്ണിൽ നേരിടേണ്ട വന്ന…










