Category: Mar Raphael Thattil

മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് സംഗമം മൗണ്ട് സെന്റ് തോമസിൽ നടന്നു.

കൊച്ചി: സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ്…

ക്നാനായ സമുദായത്തെ സ്വപ്നംകണ്ട് ജീവിച്ച മാർ മാക്കീൽ പിതാവ് പഴയനിയമത്തിലെ പൂർവ്വ യൗസേപ്പിന്റെ പ്രതീകമാണെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.

ചങ്ങനാശ്ശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗർക്കായി നൽകപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മാർ മാത്യു മാക്കീൽ പിതാവിന്റെ ഔദ്യോഗിക ധന്യൻ പദവി പ്രഖ്യാപനവും അതിരൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെ 50-ാം…

“പ്രതിസന്ധികളെക്കുറിച്ചുള്ള ആകുലതയല്ല, ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് സഭയെ നയിക്കേണ്ടത്”:മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.

കാക്കനാട് : പ്രതിസന്ധികളിൽ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു യാത്രതിരിക്കുകയാണു വർത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളർച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതൽ ഉണർവു…

അഹമ്മദാബാദ് ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

അഹമ്മദാബാദിൽ ഇന്നുച്ചക്കുണ്ടായ വ്യോമയാന ദുരന്തം ചങ്കുലക്കുന്നതാണ് . 230 യാത്രക്കാരും 12 ജീവനക്കാരുൾപ്പടെ 242 പേർ വിമാനത്തിലുണ്ടായിരുന്ന എയർ ഇന്ത്യ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ലണ്ടനിലേക്ക് പറന്നുയർന്നതിന് തൊട്ടുപിന്നാലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള BJ…

ആരാധനക്രമവിഷയവുമായി നമ്മുടെ സഭയിൽ രൂപപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ അസാധാരണമായ രീതിയിൽ ഇടപെട്ട പരിശുദ്ധപിതാവു നമ്മുടെ സഭയെ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു എന്ന് നമുക്കുറപ്പാണ്|മാർ റാഫേൽ തട്ടിൽ

ആദരാഞ്ജലി കരുണയുടെ കാർമികനും കാവൽക്കാരനുമായ ഫ്രാൻസിസ് മാർപാപ്പ കരുണയുടെ കാർമികനും കാവൽക്കാരനുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആകസ്മികമായ വിയോഗം കത്തോലിക്കാസഭയെയും ആഗോളപൊതുസമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാൽ റോമിലെ ജമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരിശുദ്ധ പിതാവ് അനേകം പേരുടെ പ്രാർഥനയാൽ സുഖം…

”ഏകികൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം മാറ്റംവരുത്തുവാൻ നമുക്ക് ആർക്കും അവകാശമില്ല.”-മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

മാർച്ച്‌ 2 – തിയതി മുതൽ മുന്ന് കർമ്മപദ്ധതികൾ. എത്തിചേർന്ന ധാരണ നടപ്പിലാക്കിതുടങ്ങാം. നിലവിലുള്ള സിവിൽ കേസുകൾ പിൻവലിക്കണം. .സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വിചാരണ ഒഴിവാക്കുക. മാധ്യമ മൗനം പാലിക്കുക. പ്രത്യാശയുടെ കവാടം കൂട്ടായ്മയിൽ തുറക്കാം.

ആരേയും മാറ്റിനിര്‍ത്താതെ കരം കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടംബമാക്കുന്ന തിരുനാളാകണം ക്രിസ്മസ്|മാര്‍ റാഫേല്‍ തട്ടില്‍

കരം കൊടുക്കലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും ആഘോഷം സര്‍വലോകത്തിനും സന്തോഷദായകമായിട്ടുള്ള സദ്‌വാര്‍ത്തയാണ് ക്രിസ്മസ്. തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ സ്‌നേഹിച്ചതിന്റെ അടയാളം കൂടിയാണിത്. സന്തോഷവും സമാധാനവുമാണ് ക്രിസ്മസ് സമ്മാനക്കുന്നത്. ഭൂമിയെ സൃഷ്ടിച്ച ദൈവം ലോകത്തിന്റെ മകുടമായി മനുഷ്യനെ നിയമിച്ചു. ആദാമിന്റെ വാരിയെല്ലില്‍…

സഭയുടെ പൈതൃകങ്ങള്‍ സംരക്ഷിക്കാന്‍എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്:മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

സീറോ മലബാര്‍ സഭയുടെ ആരാധനക്രമവും പാരമ്പര്യങ്ങളും കടുകിട നഷ്ടപ്പെടാതെ സംരക്ഷിക്കുവാന്‍ ഓരോ വിശ്വാസിക്കും ഉത്തരവാദിത്വമുണ്ടെന്ന് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നാടോടുമ്പോള്‍ നടുവെ ഓടുന്ന സംവിധാനമല്ല സഭയുടേത്. നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരുപാട് പൈതൃകങ്ങള്‍ നിറഞ്ഞിരിക്കുന്ന പൈതൃകപ്പെട്ടിയാണ് നമ്മുടെ…

നിങ്ങൾ വിട്ടുപോയത്