മാരിയോ ജോസഫിനും സഹധർമ്മിണിക്കും തുറന്ന കത്ത് |നിങ്ങൾ സുവിശേഷ പ്രഘോഷണംനിർത്തരുത്
ക്രൈസ്തവ സഹോദരങ്ങളുടെ വിയോജിപ്പുകൾ കേട്ട് ദുഃഖിതനായി സുവിശേഷം പ്രസംഗം അവസാനിപ്പിക്കുന്നു എന്ന് നിങ്ങൾ പ്രഖ്യാപിക്കുന്നതു വളരെ ദുഃഖത്തോടെയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്. അങ്ങേയ്ക്കെതിരെ അഭിപ്രായം പറഞ്ഞവരിൽ ഞാനും ഉൾപ്പെടുന്നു എന്നതിനാൽ ഒരു തുറന്ന അഭ്യർത്ഥന നടത്താൻ ഞാൻ നിർബന്ധിതനാകുന്നു. നിങ്ങൾ സുവിശേഷ പ്രസംഗം…