Category: വിവാഹത്തിന് ഒരുങ്ങുമ്പോൾ

“വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്ന” സംഭവങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്?

വിവാഹ വാഗ്ദാനത്തോടൊപ്പം പീഡനമോ? “വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്ന” സംഭവങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്? പ്രായപൂർത്തിയായ യുവതീ യുവാക്കൾക്കിടയിൽ ഇങ്ങനെ ഒരു പ്രതിഭാസം വളരുന്നത് ഈ അടുത്തകാലത്താണെന്നു തോന്നുന്നു! എത്രയെത്ര പരാതികളാണ് പോലീസിലും കോടതിയിലും എത്തുന്നത്! നമ്മുടെ യുവതീ യുവാക്കൾ…

ക്രൈസ്‌തവ വിവാഹം എത്ര മനോഹരം | MAC TV

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ വായിച്ചിരിക്കേണ്ട ഒരു പുസ്തകം|A book that those planning to get married should read | Rev Dr Vincent Variath

വിവാഹശേഷം സന്തോഷത്തോടെ ഒരു കുടുംബ ജീവിതം നയിക്കുവാൻ എല്ലാ ഭാര്യ ഭർത്താക്കമാരും പാലിക്കേണ്ട 10 കൽപ്പനകൾ…

1. പരസ്പര ബഹുമാനം ഭാര്യ ഭർത്താവിനും, ഭർത്താവ് ഭാര്യക്കും നൽകുക…. 2. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ പരസ്പരം അവരുടെ അഭിപ്രായങ്ങൾ കേൾക്കുവാൻ മനസ്സ് കാണിക്കുക… 3. ജീവിതപങ്കാളിക്ക് എപ്പോഴും സ്നേഹവും ആദരവും നൽകുക… 4. വീട്ടിൽ ജോലികളിൽ പരസ്പരം സഹായിക്കുക. ആരാദ്യം…

നിങ്ങൾ വിവാഹത്തിന് തയ്യാറായി എന്നതിൻ്റെ 21സൂചനകൾ|പക്വത പ്രാപിക്കുന്നത് വരെ കാത്തിരിക്കുക

SIGNS THAT YOU ARE READY FOR MARRIAGE

വിവാഹജീവിതവിജയത്തിന് 10 തത്വങ്ങൾ|10 Principles for Marriage Success

https://youtu.be/glj34Rv3nIc

പെണ്ണുകാണലില്‍ എന്തു കാണണം!

കല്യാണക്കാര്യത്തിലെ, പരസ്പരവിശ്വാസവും സംശയവും ഒക്കെ മുളപൊട്ടുന്ന, പ്രധാന അവസരങ്ങളിലൊന്നാണ് – പെണ്ണുകാണല്‍. ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വായിച്ചു പഠിച്ചെടുത്താല്‍, അതു പരിശീലിക്കാനും, ഒരു മനുഷ്യനെ കൂടി മനസ്സിലാക്കാനുമുള്ള, അവസരമാണിത് എന്നു ചിന്തിച്ചാല്‍, പെണ്ണുകാണലിനെക്കുറിച്ച് മടുപ്പു തോന്നില്ല. കുറേ പെണ്ണുകാണല്‍ നടത്തി എന്നത്,…

കടക്കെണിക്കല്യാണങ്ങൾ…|വിവാഹവും വൈവാഹിക ആർഭാടങ്ങളും എല്ലാം വരനും വധുവും തങ്ങളുടെ സമ്പാദ്യം കൊണ്ട് മാത്രം നടത്തട്ടെ. അതല്ലേ ഹീറോയിസം?

ഉത്സവം നടത്തിയും കല്യാണം നടത്തിയും മുടിഞ്ഞു പോയ ധാരാളം കുടുംബങ്ങൾ മുൻപ് കേരളത്തിലുണ്ടായിരുന്നു. ദുരഭിമാനം ഒന്ന് കൊണ്ട് മാത്രം അക്കാലത്ത് തകർന്നു പോയ ഒരു പാട് ജീവിതങ്ങളെ പിന്തള്ളിക്കൊണ്ട് ദുരഭിമാന കല്യാണങ്ങൾ വീണ്ടും നമുക്കിടയിൽ തിരിച്ചെത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ…

ആത്മബന്ധങ്ങളുടെ കണ്ടെത്തലാണ് ഓരോ വിവാഹവും. |ചാവറ മാട്രിമണിയിലൂടെ നിങ്ങളുടെ മനസ്സറിയുന്ന പങ്കാളിയെ കണ്ടെത്താം.

ആത്മബന്ധങ്ങളുടെ കണ്ടെത്തലാണ് ഓരോ വിവാഹവും. ചാവറ മാട്രിമണിയിലൂടെ നിങ്ങളുടെ മനസ്സറിയുന്ന പങ്കാളിയെ കണ്ടെത്താം. ഓരോ മാസവും 500 ൽ പരം വിജയകരമായ വിവാഹ മുഹൂർത്തങ്ങൾക്ക് ചാവറ മാട്രിമണി സാക്ഷിയാവുന്നു. 25 വർഷത്തെ സേവന പാരമ്പര്യത്തിനൊപ്പം 6 ലക്ഷത്തിലധികം വെരിഫൈഡ് പ്രൊഫൈലുകളും 3…

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ വളരെയധികം വിവേകം പരസ്പര ബന്ധത്തില്‍ കാണിക്കണം. പറയേണ്ടാത്തവ പറയരുത്. അറിഞ്ഞാല്‍ പ്രശ്‌നമുണ്ടാകാവുന്നവ ചോദിക്കരുത്.|പറയേണ്ട കാര്യങ്ങള്‍ പറയണം.

ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പറയേണ്ട കാര്യങ്ങള്‍ പറയണം. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളള ബന്ധം നല്ലതായി പോകണമെങ്കില്‍ അവര്‍ രണ്ടുപേരും വിവേകത്തോടെ പെരുമാറേണ്ടതുണ്ട്. വിവേകമില്ലാതെ പെരുമാറുന്നതിന് ഇതാ ഒരു ഉദാഹരണം.കല്യാണം കഴിഞ്ഞ ആദ്യദിവസം രാത്രി. രണ്ടുപേരും മുറിയില്‍ എത്തി. ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞ ആദ്യത്തെ കാര്യം ഇതാണ്:…

നിങ്ങൾ വിട്ടുപോയത്