“പൗരസ്ത ആരാധനക്രമപാരമ്പര്യങ്ങളെ വീണ്ടെടുക്കയും നിലനിർത്തുകയും ചെയ്യണം. പ്രയോഗികതയുടെയോ സൗകര്യത്തിന്റെയോ പേരിൽ അവയെ നഷ്ടപ്പെടുത്തരുത്.”| സീറോ മലബാർ സഭ.
“ഇതുവരെ നടന്ന എല്ലാ അസംബ്ലികളിലും വിശുദ്ധ. കുർബാനയർപ്പണത്തിൽ സിനഡ് കൈക്കൊണ്ട ഏകീകൃതരീതി എത്രയും വേഗം എല്ലാ രൂപതകളിലും നടപ്പാക്കണം എന്ന് പങ്കെടുത്തവർ വളരെ ശക്തമായി ആവശ്യപ്പെടുകയുണ്ടായി.”|ബിഷപ്പ് ജോസ് പൊരുന്നേടം.
“ഇതാ ഇപ്പോൾ വീണ്ടും ബലിപീഠം അശുദ്ധമാക്കപ്പെട്ടപ്പോഴും വൃദ്ധ വൈദികൻ ആക്രമിക്കപ്പെട്ടപ്പോഴും നിങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നു !”
ആ മനുഷ്യൻ നീ തന്നെ (2 സാമുവേൽ 12: 7) ഇത് ദനഹാക്കാലമാണ്. ഈശോമിശിഹാ ലോകത്തിന് വെളിപ്പെടുത്തപ്പെട്ട രക്ഷാകര രഹസ്യം ധ്യാനിക്കുന്ന കാലം. എന്നാൽ സീറോ മലബാർ സഭയെ സംബന്ധിച്ച് ഈ കാലം നാണക്കേടുകളുടെ കാലം കൂടിയാണ്. കാലങ്ങൾ ഏറെ കഴിഞ്ഞാലും…
സീറോ മലബാർ സഭയുടെ കിരീടത്തിന് നന്ദി..|നസ്രാണി പൈതൃകത്തിന്റെ കാവലാളായതിന് …|ശ്ലൈഹിക പാരമ്പര്യത്തോട് പാരമ്പര്യ പുലർത്തിയതിന് .
സീറോ മലബാർ സഭയുടെ കിരീടത്തിന് നന്ദി.. നസ്രാണി പൈതൃകത്തിന്റെ കാവലാളായതിന് … ശ്ലൈഹിക പാരമ്പര്യത്തോട് വിശ്വസ്തത പുലർത്തിയതിന് … ആരാധനക്രമാധിഷ്ഠിത ആദ്ധ്യാത്മികത ജീവിക്കാൻ ഞങ്ങൾക്ക് മാതൃകയായതിന് .. .സഭയിലൂടെയാണ് മിശിഹായുടെ ജീവൻ നമുക്ക് ലഭ്യമാവുക എന്ന് ഞങ്ങളെ പഠിപ്പിച്ചതിന് … മാർത്തോമ്മാ…
ആരാധനക്രമത്തെക്കുറിച്ചുള്ള നിയമങ്ങളും നിർദ്ദേശങ്ങളും|പ്രത്യേകിച്ചും സീറോ മലബാർ സിനഡൽ തീരുമാനവുമായി ബന്ധപ്പെട്ടത് വിശുദ്ധ കുർബാനയുടെ ‘യൂണിഫോം മോഡ് ഓഫ് സെലിബ്രേഷൻ’ എന്ന വിഷയത്തിൽ & പുരോഹിതരുടെ പൊതു മാനദണ്ഡങ്ങൾ|സഭാ അധികാരികളുടെ തീരുമാനങ്ങൾ അനുസരിക്കാൻ|ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്|
സീറോ മലബാർ സിനഡിനോട് അഭ്യർത്ഥിക്കുന്നവരുടെ ശ്രദ്ധക്ക്…|സഭയുടെ ആരാധനക്രമം നിശ്ചയിക്കാനുള്ള അധികാരം സിനഡിനും മാർപാപ്പയ്ക്കും ഉള്ളതാണ്.
കഴിഞ്ഞ ദിവസം ഞാൻ എഴുതിയ ഒരു എഫ് ബി പോസ്റ്റിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത പ്രവർത്തനങ്ങളെ ന്യായീകരിക്കുവാനായി സമൂഹത്തിലെ നിലയും വിലയും ഉള്ള ചില വ്യക്തികളെ രംഗത്തിറക്കി പ്രസ്താവനയിറക്കിക്കുന്നതാണ് പുതിയ തന്ത്രം എന്ന് എഴുതിയിരുന്നു. അന്ന് തന്നെ സോഷ്യൽ മീഡിയയിൽ…
സീറോ മലബാർ മെത്രാൻ സിനഡ് വിശുദ്ധ കുർബ്ബാനയോടെ ആരംഭിച്ചു
കൊച്ചി –കാക്കനാട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ രണ്ടാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2022 ആഗസ്റ്റ് 16ാം തിയതി ആരംഭിച്ചു . ഹൊസ്സൂർ രൂപതാദ്ധ്യക്ഷ്യൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ…
“സിനഡിൻെറ തീരുമാനങ്ങൾ അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥർ”
സഭാ സിനഡിന്റെ എല്ലാ നിർദേശങ്ങളും അനുസരിക്കണം കൊച്ചി. സീറോ മലബാർ സഭയുടെ സിനഡ് എടുത്ത എല്ലാ തീരുമാനങ്ങളും പൂർണമായും അനുസരിക്കാനും നടപ്പിൽവരുത്തുവാനും സഭയിലെ എല്ലാം വിശ്വാസികളും ബാധ്യസ്ഥരാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികളുടെ ഇഷ്ട്ടാനിഷ്ട്ടങ്ങളെക്കാൾ സഭാപിതാക്കന്മാർ പ്രാർത്ഥനയോടെ തീരുമാനിച്ച നയങ്ങൾക്കും സഭാ…









