Category: ദളിത് ക്രൈസ്തവ രാഷ്ട്രീയകാര്യ സമിതി

ദളിത് ക്രൈസ്തവര്‍ക്കും നീതി ഉറപ്പാക്കണമെന്നു ദളിത് ക്രൈസ്തവ രാഷ്ട്രീയകാര്യ സമിതി

കോട്ടയം: നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനു സംവരണം നല്കിയത് പോലെ ദളിത് ക്രൈസ്തവര്‍ക്കും നീതി ഉറപ്പാക്കണമെന്നു ദളിത് ക്രൈസ്തവ രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി നീതി നിഷേധിക്കപ്പെട്ട നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനു സഭാവ്യത്യാസമെന്യേ പിന്നാക്ക സമുദായ സംവരണം നല്കിയതിനെ സമിതി സ്വാഗതം ചെയ്തു.…

നിങ്ങൾ വിട്ടുപോയത്