“പെട്രോൾ പമ്പിനു മുൻപിൽ തീപ്പെട്ടി ഉരയ്ക്കുന്നത് പോലെയാണ്.”|ശക്തമായ മുന്നറിയിപ്പുമായി കല്ലറങ്ങാട്ട് പിതാവ്
https://youtu.be/8RPzQ4jtu-U
https://youtu.be/8RPzQ4jtu-U
തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ മുറിവുകളില്‍ മരുന്നുവച്ചുകെട്ടുന്നതും അവര്‍ക്ക് അഭയം നല്‍കുന്നതും അക്ഷര വെളിച്ചം അന്യമായിപ്പോകുന്നവര്‍ക്ക് അറിവിന്റെ വിശാലമായ ലോകം തുറക്കുന്നതും എങ്ങനെയാണ് മതപരിവര്‍ ത്തനമാകുന്നത്? എന്നാല്‍, ബജ്‌റംഗദള്‍ പോലുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും അതെല്ലാം മതപരിവര്‍ത്തനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിലെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അയർലൻഡിൽ വളരെയധികം തിളങ്ങിനിൽക്കാൻ കൊതിച്ച ഒരു നടിയായിരുന്നു ക്ലാര (Clare Crockett 1982-2016). രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ നിർബന്ധത്തിൽ പള്ളിയുടെ…
ദിവ്യകാരുണ്യ വിചാരങ്ങൾ 4 ദിവ്യകാരുണ്യ വിചാരങ്ങൾ 5ദിവ്യകാരുണ്യത്തെ അന്വേഷിക്കുക കണ്ടെത്തുക സ്നേഹിക്കുകഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവാ തൻ്റെ അനുയായികളോട് “നിങ്ങൾ ക്രിസ്തുവിനെ അന്വോഷിക്കുക, നിങ്ങൾ ക്രിസ്തുവിനെ കണ്ടെത്തുക, നിങ്ങൾ ക്രിസ്തുവിനെ സ്നേഹിക്കുക” എന്ന് നിരന്തരം…
ദിവ്യകാരുണ്യ വിചാരങ്ങൾ 4 ദിവ്യകാരുണ്യം : എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഏക ഉത്തരം ഇംഗ്ലീഷ് സാഹിത്യകാരനും തത്വചിന്തകനും ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റുമായ ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ (ജി. കെ. ചെസ്റ്റർട്ടൺ) ചർച്ച് ഓഫ് ഇംഗ്ലണ്ടിലാണ് മാമ്മോദീസാ സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ തത്വസംഹിതകളിൽ ആകൃഷ്ടനായ ചെസ്റ്റർട്ടൺ…
ദിവ്യകാരുണ്യ വിചാരങ്ങൾ 3 ദിവ്യകാരുണ്യം എൻ്റെ ഏക ശക്തിവിയറ്റ്നാമിലെ കത്തോലിക്കാ മെത്രാനും കർദ്ദിനാളുമായിരുന്ന ഫ്രാൻസിസ് സേവ്യർ ങുയെൻ വാൻ ത്വാനെ 1975 ൽ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് അറസ്റ്റു ചെയ്യുകയും പതിമൂന്ന് വർഷം തടവിലാക്കപ്പെടുകയും ചെയ്തു അതിൽ ഒമ്പതു വർഷവും ഏകാന്ത…
ദിവ്യകാരുണ്യ വിചാരങ്ങൾ 2 എല്ലാം തിരിച്ചു തരുന്ന ദിവ്യകാരുണ്യം 2007 ജൂൺ മൂന്നാം തീയതി ഇറാക്കിലെ മോസൂളിൽ ഐ എസ് തീവ്രവാദികളാൽ കൊല്ലപ്പെട്ട കാൽഡിയൻ കത്താലിക്കാ സഭയിലെ വൈദീകൻ ഫാ. റഘീദ് അസീസ് ഗാനി, 2005-ൽ ഇറ്റലിയിലെ ബാരിയിൽ വച്ചു നടന്ന…
BIOGRAPHY OF BLESSED SR. RANI MARIA Sr.Rani Maria was born on 29 January 1954 as the second child of Paily and Eliswa of Vattalil, in an ordinary peasant family. Her…
ധാർമ്മികമൂല്യങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ആധുനികയുഗത്തിൽ, മൂല്യബോധവും പ്രേഷിതചൈതന്യവും വിശുദ്ധിയുമുള്ള തലമുറകളെ വാർത്തെടുക്കാൻ വിശുദ്ധാത്മാക്കളുടെ വീരചരിതങ്ങൾ സഹായിച്ചേക്കാം. പ്രേഷിതതീക്ഷ്ണത ആളിക്കത്തിയപ്പോൾ സ്വജീവൻ പോലും തൃണവൽഗണിച്ച്, ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും ഇരുട്ടിൽ തപ്പിതടഞ്ഞിരുന്നവരെ അജ്ഞതയുടെ കൂരിരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു നടത്തിയതിന് സിസ്റ്റർ…