Category: നിര്യാതനായി

അനുഗൃഹീതമായിരുന്നുഈപ്പച്ചൻ കണ്ണൻചിറയുടെ ജീവിതം.

With Deep Gratitude and Prayer With a grateful heart, I remember our beloved father, Eppachan Kannanchira, who was called to his eternal rest at the age of 89. I sincerely…

“ഒരായുസ്സ് കൊണ്ട് തീർക്കേണ്ട കാര്യങ്ങളെല്ലാം 54 വയസ്സിനുള്ളിൽ ജോളിയച്ചൻചെയ്തു തീർത്തു.”

പ്രിയ ജോളി തപ്പലോടത്തച്ചൻ നിത്യസമ്മാനം സ്വീകരിക്കുന്നതിനായി സ്നേഹ പിതാവിൻ്റെ സന്നിധിയിലേക്ക് യാത്രയായി വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്ത് (54) നിര്യാതനായി.മൃതസംസ്കാരം ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും. ബുധനാഴ്ച 2 മണിക്ക് ലൂർദ്ദ് ആശുപത്രിയിൽ…

സാമൂഹ്യ പ്രവർത്തകനായ പാലരിവട്ടംമൈക്കിൾജോർജ് (67)വരകിൽ)അന്തരിച്ചു|സംസ്കാരം നാളെ 10 മണിക്ക് ഇടപ്പള്ളി സെൻറ്ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ|ആദരാഞ്ജലികൾ

നിര്യാതനായി .മൈക്കിൾജോർജ് വരകിൽ .* പാലരിവട്ടം.സാമൂഹ്യ പ്രവർത്തകനായ പാലാരിവട്ടം പെരിങ്ങാട്ട് റോഡിൽ വരകിൽ മൈക്കിൾ ജോർജ് (67)അന്തരിച്ചു. സംസ്കാരം ഇന്ന്‌( ജൂലൈ25-ന് ) രാവിലെ പെരിങ്ങാട്ട് റോഡിലെ പി അർ എ 45 ലെ വസതിയിലെ ശുശ്രുഷകൾ 10 മണിക്ക് ആരംഭിച്…

കൂടല്ലൂർ മറ്റത്തിൽ ചാക്കോ ലൂക്ക (98)നിര്യാതനായി. 28/5 -3 മണിക്ക് മൃത സംസ്ക്കാര ശുശ്രൂഷകൾകൂടല്ലൂർ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ

കിടങ്ങൂർ : കൂടല്ലൂർ പള്ളി ഇടവക മറ്റത്തിൽ ചാക്കോ ലൂക്ക (98) 26/5/2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.40-ന് നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ ബുധനാഴ്ച (28/5) ഉച്ച കഴിഞ്ഞ് 3 മണി കൂടല്ലൂർ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. മൃതദേഹം ബുധനാഴ്ച…

കുനമാവ് കാവിൽനട എരമംഗലത്ത് വീട്ടിൽ അഡ്വ. ഏ.വി. ജയിംസ് (56) അന്തരിച്ചു|സംസ്കാരം കൊച്ചാൽ സെന്റ്. ആന്റനീസ് പള്ളിയിൽ ഇന്ന്4 മണിക്ക് .|ആദരാഞ്ജലികൾ

നിര്യാതനായി . *കൂനമാവ്’ : കേരള ഹൈക്കോടതി അഭിഭാഷകനും, മുൻ കേരള അഡ്മിനിസ്സ്ട്രേറ്റർ ആൻ്റ് ഒഫീഷ്യൽ ട്രസ്റ്റിയുമായിരുന്ന കുനമാവ് കാവിൽനട എരമംഗലത്ത് വീട്ടിൽ അഡ്വ. ഏ.വി. ജയിംസ് (56) അന്തരിച്ചു . സംസ്കാരകർമ്മങ്ങൾഇന്ന് 19-ാം തിയതി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക്…

ചങ്ങനാശ്ശേരി തുരുത്തി ആലഞ്ചേരി എ വി ജോസഫ് (101) (ഈപ്പച്ചൻ ) അന്തരിച്ചു.|സംസ്കാരം സെപ്റ്റംബർ 25-ബുധനാഴ്ച്ച ഉച്ചകഴിഞ് 3 മണിക്ക് |ആദരാഞ്ജലികൾ

നിര്യാതനായി .ആലഞ്ചേരി എ വി ജോസഫ് (ഈപ്പച്ചൻ )പൂക്കാട്ടുപടി. ചങ്ങനാശ്ശേരി തുരുത്തി ആലഞ്ചേരി എ വി ജോസഫ് (101) (ഈപ്പച്ചൻ ) അന്തരിച്ചു. സംസ്കാര തിരുകർമ്മങ്ങൾ സെപ്റ്റംബർ 25-ബുധനാഴ്ച്ച ഉച്ചകഴിഞ് 3 മണിക്ക് പുക്കാട്ടുപടി മദർതെരേസ സ്നേഹസധൻ കോൺവെന്റിന് സമീപമുള്ള വസതിയിൽ…

ഫാ .ബെന്നി എണ്ണക്കപ്പിള്ളിയാത്രയായി, നിത്യതയിലേക്ക്!

രക്തബന്ധമായും കർമബന്ധമായും കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി നിനച്ചിരിക്കാത്ത സമയങ്ങളിൽ കൂടണയുമ്പോൾ, ജീവിതത്തെക്കുറിച്ചല്ല, കൂടപ്പിറപ്പുകൾ ഏറെ വസിക്കുന്ന ആ നിത്യവസതിയെകുറിച്ചാണ് ചിന്തിക്കുന്നത്. ജീവിതം പോലെത്തന്നെ മാധുര്യമാകും കടന്നുപോകലും! ബെന്നി എണ്ണക്കാപ്പിള്ളി അച്ചൻ ക്രിസ്തുവിന്റെ നല്ലൊരു പടയാളിയായിരുന്നു. വിശുദ്ധ പൗലോസിന്റെ ഭാഷയിൽ തന്നെ സൈന്യത്തിൽ ചേർത്തവന്റെ…

ആയിരത്തിലേറെ മദ്യാസക്തരായ വ്യക്തികളെ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിച്ച് ലഹരിമുക്തരാക്കിയ വെണ്ണല മാന്നംകേരി സി. ജോൺകുട്ടി (79) അന്തരിച്ചു.

നിര്യാതനായി വെണ്ണല: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ വെണ്ണല ബാങ്ക് കോളനി മാന്നംകേരിസി. ജോൺകുട്ടി (79) അന്തരിച്ചു. സംസ്കാരം ആഗസ്റ്റ് ഒന്ന് (വ്യാഴം) വൈകുന്നേരം നാലിന് വെണ്ണല സെന്‍റ് മാത്യൂസ് പള്ളിയിൽ. കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത…

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ.ഫാ. ഡോ. റ്റി ജെ ജോഷ്വ (95) കർത്താവിൽ നിദ്രപ്രാപിച്ചു.

ആ വചന നാളം നിലച്ചു….. മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ.ഫാ. ഡോ. റ്റി ജെ ജോഷ്വ (95) കർത്താവിൽ നിദ്രപ്രാപിച്ചു. കോട്ടയം പഴയസെമിനാരിയിലെ സീനിയർ അധ്യാപകനായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശി . കോന്നിയിൽ…

“ഈ ഭൂമിയിൽ നിന്നും ഒരിക്കലും മരിച്ചു പോകരുതെന്ന് ഞാൻ ആഗ്രഹിച്ച എന്റെ ചാച്ചൻ എന്നേക്കുമായി വിട്ടുപിരിഞ്ഞു.”| Fr.Johnson Palappally Cmi 

ഈ ഭൂമിയിൽ നിന്നും ഒരിക്കലും മരിച്ചു പോകരുതെന്ന് ഞാൻ ആഗ്രഹിച്ച എന്റെ ചാച്ചൻ എന്നേക്കുമായി വിട്ടുപിരിഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികൾ എന്നെ തരണം ചെയ്യണമെന്ന് ചാച്ചനാണ് എന്നെ ജീവിതം കൊണ്ട് പഠിപ്പിച്ചത്. പോസിറ്റിവാകാൻ എനിക്ക് എന്നും പ്രചോദനം എന്റെ ചാച്ചനായിരുന്നു. എന്നെ വായിക്കാനും…

നിങ്ങൾ വിട്ടുപോയത്