Category: പിതൃദിന ആശംസകൾ!

ഒരുപക്ഷെ മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിനു മുൻപെ ജീവന്റെ സ്പന്ദനം നിലനിർത്തുന്നത് നിസ്സഹായതയുടെ ഇത്തരം സ്വപ്നങ്ങളാണല്ലോ എന്നോർത്ത് ആ പിതാവ് സ്വയം സാന്ത്വനപ്പെടുന്നു.

ഇന്ന് പിതൃദിനം ! ജീവനും ശ്വാസവും വിയർപ്പും നൽകി സ്വന്തം രക്തത്തിൽ പിറന്ന മക്കളെയും കുടുംബത്തെയും പോറ്റാനും സംരക്ഷിക്കാനും ഒരു മനുഷ്യായുസ്സു് തന്നെ മാറ്റിവയ്ക്കുന്ന മനുഷ്യജന്മത്തിന്റെ പേരാണ് അച്ഛൻ ! അപ്പച്ചൻ ! അപ്പൻ ! ബാപ്പ ! മക്കളെ വളർത്തുന്ന…

ജൂൺ 18 പിതൃദിനം : പിതാക്കന്മാരെയും ആദരിക്കാൻ ഒരു ദിനം|ആശംസകള്‍ നേരാം, സമ്മാനങ്ങള്‍ നല്‍കാം, പൂക്കള്‍ സമ്മാനിക്കാം, അവരോടൊപ്പം സമയം ചെലവഴിക്കാം

ജൂണ്‍ 18 ലോകപിതൃദിനമാണ്. നമ്മെ  വളര്‍ത്തിവലുതാക്കാനായി രാപ്പകല്‍ കഷ്ടപ്പെട്ട് നമുക്കു വേണ്ടി നിരവധി ത്യാഗങ്ങള്‍ ചെയ്ത അച്ഛന്മാരെ ആദരിക്കാനാണ് ഈ ദിനം. അവരെ ആദരിക്കുന്നതോടൊപ്പം പിതൃബന്ധത്തെയും സമൂഹത്തില്‍ പിതാക്കന്മാരുടെ സ്വാധീനത്തെയും ബഹുമാനിക്കുന്ന ആഘോഷം കൂടിയാണ് പിതൃദിനം. ആംഗലേയ കവിയും വാഗ്മിയുമായ ജോര്‍ജ്…

രണ്ടു പെണ്മക്കളുടെ അപ്പനായശേഷമാണ് ഞാൻ വാസ്തവത്തിൽ എന്റെ മരിച്ചുപോയ അപ്പന്റെ നന്മകളെ പറ്റി ഓർത്തുതുടങ്ങിയത്.

ഇന്ന് “ഫാതെർസ്‌‌ ഡേ”! ” മലയാളത്തിൽ പറഞ്ഞാൽ, ജന്മം നൽകി കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ചു ജീവിക്കാൻ പ്രാപ്തമാക്കിയ ഒരു വ്യക്തിയെപ്പറ്റി ഓർമ്മിക്കാൻ ഒരു ദിനം. രക്തബന്ധത്തിന്റെ പര്യയനവ്യവസ്ഥകൾക്കതീതമായി, ആരോഗ്യവും സുഖങ്ങളും താല്പര്യങ്ങളും വിസ്മരിച്ചു രക്തത്തിൽ പിറന്ന മക്കൾക്ക് സ്വന്തം ജീവൻ മുഴുവനായി…

കുഞ്ഞിൻ്റെ കാലനക്കംഭാര്യ ഉദരത്തിൽ അനുഭവിക്കുമ്പോൾ മുതൽഅവളെ ശുശ്രൂഷിച്ചുകൊണ്ട്കുഞ്ഞിനുവേണ്ടി കിനാവുകാണുകയാണ് അപ്പൻ.

അപ്പൻ ആ സംഭവം ഇന്നും ഓർമയിലുണ്ട്.സുഹൃത്തിൻ്റെ കൂടെ ആശുപത്രിയിൽ പോയത്. അവൻ്റെ സഹോദരിക്ക്ഒരു സർജറി ഉണ്ടായിരുന്നു. ആശുപത്രി വരാന്തയിലെ തിരുഹൃദയ രൂപത്തിനു മുമ്പിൽ ഞങ്ങളിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു.അടുത്തിരുന്ന വ്യക്തിയും കരങ്ങൾകൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അയാളുടെ കവിൾത്തടംനനയുന്നതു കണ്ടപ്പോൾഎന്തു പറ്റിയെന്ന് ഞാൻ ചോദിച്ചു. “അച്ചാ,ലേബർ റൂമിൽ…

നിങ്ങൾ വിട്ടുപോയത്