Category: against drug addiction

ഓർക്കുക, പലരും മയക്കുമരുന്നിന് അടിമപ്പെട്ടാൽ, സമൂഹം കുറ്റവാളികളാലും മാനസിക അസ്ഥിരതകളാലും സാമൂഹ്യവിരുദ്ധരാലും നിറയും.

മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. അടുത്ത കാലത്തായി കേരളത്തിൽ അനധികൃത മയക്കുമരുന്നുകളുടെ വരവ് ക്രമാതീതമായി വർധിച്ചതായി ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാം.. കഞ്ചാവ് എന്ന ലഹരിവസ്‌തുവിന്റെ മുഖം അത്ര…

ഒരു കുട്ടിയെ മദ്യപിച്ച ഒരാൾ ഇത്തരം കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ അത് ഉടൻ പോലീസിനെ അറിയിക്കേണ്ട ബാധ്യത പൊതു ജനത്തിനുണ്ട്.|ഡോ .സി ജെ ജോൺ

അഞ്ചു വയസ്സുള്ള കൂട്ടി ക്രൂരമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഇടം മാർക്കറ്റിലെ അനാശാസ്യ കോർണറായിരുന്നുവെന്ന് അറിയാത്തവർ ആരുമില്ല . അവിടെ എന്ത് നടന്നാലും നോക്കില്ലെന്ന മട്ട് അധികാരികൾക്കും ഉണ്ടായിരുന്നോ? ഈ ജാഗ്രത ഇല്ലായ്മക്ക്‌ നല്‍കിയ വിലയാണ് ആ കുഞ്ഞിന്റെ ജീവൻ. ഒരു…

മോളെ മാപ്പ്….. ഗോഡ്സ് ഓൺ കൺട്രിയുടെ മാപ്പ്….

ചാന്ദ്‌നി എന്ന കുഞ്ഞിനുണ്ടായതുപോലുള്ള ദുരന്തങ്ങൾ എന്റെയൊക്കെ ബാല്യകാലങ്ങളിൽ കേട്ടുകേൾവില്ലാത്തതായിരുന്നു. ഇന്ന് എവിടെയും സുലഭമായി ലഭിക്കുന്നതുപോലുലുള്ള മയക്കുമരുന്നുകൾ അന്നില്ലായിരുന്നു. സംസ്ഥാനം ഭരിക്കുന്ന സർക്കാർ നിശ്ചയദാർഢ്യത്തോടെ തീരുമാനിച്ചാൽ ഒരാഴ്‌ചയോ, കൂടിയാൽ ഒരു മാസമോകൊണ്ട് നിശ്ശേഷം ഇല്ലായ്മചെയ്യാൻ കഴിയുന്ന മയക്കുമരുന്നിന്റെ ഉത്പാദനത്തിനും വിപണനത്തിനുമെതിരെ എന്തുകൊണ്ടാണ് കാര്യക്ഷമമായ…

മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും|ജസറ്റീസ് പി.കെ.ഷംസുദ്ദീൻ

കൊച്ചി. സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ പറഞ്ഞു.എറണാകുളം കച്ചേരിപ്പടിയിൽ വിവിധ മദ്യ വിരുദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക…

കോടഞ്ചേരിയില്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ഞെട്ടിച്ച പ്രസംഗം | Kodancherry Forane Church

ഈ കാരണങ്ങള്‍ കൊണ്ടാണ് അവര്‍ ലഹരി ഉപയോഗിക്കുന്നത് ലഹരി ഉപയോഗിച്ച കൂട്ടുകാരനെ എങ്ങിനെ തിരിച്ചറിയാം.. കോടഞ്ചേരിയില്‍ മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ ഞെട്ടിച്ച പ്രസംഗം

ലഹരിയുടെ വലയിൽ മുറുകുന്ന കേരളം | Healthcare

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം-ജൂൺ 26മനുഷ്യന് പ്രാധാന്യം നൽകാം : |ലഹരിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താം….|Kerala Health Services

Kerala Health Services

ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം. |മയക്കുമരുന്നുകളുടേയും ലഹരി പദാർത്ഥങ്ങളുടേയും ഉപഭോഗത്തിൽ നിന്നും നാടിന്റെ വിമുക്തിക്കായി പ്രവർത്തിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യാം.

ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത ലഹരികടത്തിനും എതിരെ ബോധവൽക്കരണം നൽകുന്നതിനു ലോകമാകെ ഈ ദിനം വളരെ പ്രാധാന്യത്തോടെ ആചരിക്കുകയാണ്. മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.വർദ്ധിച്ചു വരുന്ന…

ജീവിതമാണ് ലഹരിയെന്ന് തേവര എസ് എച്ച് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ

ജീവിതമാണ് ലഹരിയെന്ന് വിദ്യാർത്ഥികൾ . കൊച്ചി.ഇത് ലഹരി പൂക്കുന്ന കാലമാണ്. സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും ലഹരി പൂക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം സാമൂഹിക പ്രശ്നമായി വളർന്ന് ആഗോള പ്രശ്നമായി മാറുന്നു. ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകളുടെ ഉപയോഗം…

ലഹരിവ്യാപനത്തിനെതിരേ സീറോ മലബാർസഭ | കർമപദ്ധതി ഉദ്ഘാടനം 30ന് പാലാ രൂപത‌യിൽ മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ:കേരളസമൂഹത്തിൽ ആശങ്കയും ഭയവും ജനിപ്പിച്ചു വർധിച്ചുവരുന്ന ലഹരിമരുന്നു വ്യാപാരത്തിനെതിരേ ശക്തമായ കർമപദ്ധതി ആവിഷ്കരിച്ചു പ്രതിരോധ-ബോധവൽക്കരണ പദ്ധതിയുമായി സീറോമലബാർസഭ രംഗത്ത്. കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷന്‍റെ നേതൃത്വത്തിൽ ലഹരിക്കെതിരേയുള്ള ബോധവൽക്കരണ പ്രതിരോധ-ദ്രുതകർമ പദ്ധതികൾക്കു സീറോമലബാർസഭയിൽ പാലാ രൂപത‌യിലാണ് തുടക്കം…