Category: സന്ദർശിച്ചു

കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ പേപ്പൽ ഡെലഗേറ്റിനെ സന്ദർശിച്ചു.

കൊച്ചി – എറണാകുളം – അങ്കമാലി അതിരൂപതയിലെ ലിറ്റർജി വിഷയത്തിൽ മാർപാപ്പയുടെ തീരുമാനം നടപ്പിലാക്കാനായി നിയമിതനായിരിക്കുന്ന പേപ്പൽ ഡെലഗേറ്റ് ആർച്ച് ബിഷപ്പ് മാർ സിറിൽ വാസിലിനെ അതിരൂപതയിലെ ഔദ്യോഗിക അൽമായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി.) ഭാരവാഹികൾ പ്രസിഡന്റ് ഫ്രാൻസീസ് മൂലന്റെ…

മാർ പോളി കണ്ണൂകാടൻ പിതാവ് ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ ഭവനങ്ങളും സന്ദർശിക്കുന്നതിന്റെ ഭാഗമായി എടമുട്ടം ക്രിസ്തുരാജ ഇടവകയിലെ ഭവനങൾ സന്ദർശിക്കുന്നു.

ഇന്നേ ദിവസം -വിവാഹവാർഷികം ആഘോഷിക്കുന്ന എന്റെ അളിയൻ റോഡക്സിന്റെ വീട്ടിൽ ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷൻ മാർ .പോളി കണ്ണൂക്കാടൻ പിതാവിനോടൊപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ സാധിച്ചതിൽ റോഡക്സിനും സിനിക്കും ഏറെ സന്തോഷം .. മധുരപ്പതിനേഴിനു ഇരട്ടി മധുരമാക്കി ഒരുക്കിയ സർവശക്തനായ ദൈവത്തിന് നന്ദി…

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് വർക്കല ശിവഗിരി മഠം സന്ദർശിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും ആയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് വർക്കല ശിവഗിരി മഠം സന്ദർശിച്ചു Photo courtesy: Sivagiri tv Aby Mathew

ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസിനെ പ്ലാത്തോട്ടം മാത്യു സന്ദർശിച്ചു.

ടെക്സാസ്: സീറോ-മലങ്കര സഭ അമേരിക്ക യുടെ ന്യൂയോർക്ക് രുപത ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനിയെ ഇന്റർനാഷണൽനസ് റാണി ഫൗണ്ടേഷൻ ഗ്ലോബൽ സെക്രട്ടറി പ്ലാത്തോട്ടം മാത്യു സന്ദർശിച്ചു. സെയിന്റ് തോമസിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഭാരതത്തിലെ ജുതമതസ്ഥരായി രൂന്ന ഏഴ്…

പാല രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മാതാപിതാക്കളെ സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് പാല കയ്യൂരുള്ള കല്ലറങ്ങാട്ട് പിതാവിന്‍റെ വസതിയിലെത്തി സന്ദർശിച്ചു

പാലാ പിതാവിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയിലെ അച്ചന്മാർ പാലാ ബിഷപ്പ് ഹൗസിൽ

നിങ്ങൾ വിട്ടുപോയത്